വനിതകളുടെ ഭാരോദ്വാഹനം: മീരഭായ് ചാനു പുറത്ത്

Update: 2018-05-11 13:34 GMT
Editor : Sithara
വനിതകളുടെ ഭാരോദ്വാഹനം: മീരഭായ് ചാനു പുറത്ത്

48 കിലോ വിഭാഗത്തില്‍ മത്സരിച്ച മീരാഭായ്ക്ക് 82 കിലോ ഒരു തവണ മാത്രമാണ് ഉയര്‍ത്താനായത്.

വനിതകളുടെ ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ മീരഭായ് ചാനു പുറത്ത്. 48 കിലോ വിഭാഗത്തില്‍ മത്സരിച്ച മീരാഭായ്ക്ക് 82 കിലോ ഒരു തവണ മാത്രമാണ് ഉയര്‍ത്താനായത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News