ലോങ്ജംപില്‍ സ്വര്‍ണ്ണം ആന്‍സി സോജന്

Update: 2018-05-11 11:55 GMT
ലോങ്ജംപില്‍ സ്വര്‍ണ്ണം ആന്‍സി സോജന്
Advertising

തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്‌

പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന്‍ സ്വര്‍ണമണിഞ്ഞു. 5.69 മീറ്ററാണ് ആന്‍സി ചാടിയത്. തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്‌

Similar News