യുഎസ്ഓപണില്‍ അട്ടിമറി, വീനസ് പുറത്ത്

Update: 2018-05-13 17:11 GMT
Editor : Subin
യുഎസ്ഓപണില്‍ അട്ടിമറി, വീനസ് പുറത്ത്
Advertising

സ്വന്തം നാട്ടുകാരിയായ സ്ലോനെ സ്റ്റീഫന്‍സാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ വീനസിനെ തകര്‍ത്ത്

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിയില്‍ അട്ടിമറി. ഒമ്പതാം സീഡും മുന്‍ ചാംപ്യനുമായിരുന്ന അമേരിക്കയുടെ വീനസ് വില്യംസ് പുറത്തായി. സ്വന്തം നാട്ടുകാരിയായ സ്ലോനെ സ്റ്റീഫന്‍സാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ വീനസിനെ തകര്‍ത്ത്. സ്‌കോര്‍ 6-1, 0-6, 6-5

രണ്ടാം സെമിയില്‍ അമേരിക്കന്‍ താരങ്ങളായ മാഡിസണ് കീസ് കോക്കോ വാന്‍ഡവേഗയും ഏറ്റുമുട്ടുന്നു. നാളെയാണ് പുരുഷ സിംഗിള്‍സ് സെമി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News