അന്ന് പുരസ്കാരം വാങ്ങി, ഇന്ന് ടീമിനെ നയിക്കുന്നു: കൊഹ് ലിയുടെ അപൂര്‍വ്വ ചിത്രം കാണാം

Update: 2018-05-16 03:07 GMT
Editor : admin
അന്ന് പുരസ്കാരം വാങ്ങി, ഇന്ന് ടീമിനെ നയിക്കുന്നു: കൊഹ് ലിയുടെ അപൂര്‍വ്വ ചിത്രം കാണാം

പതിനഞ്ച് വയസ്സുള്ള ആ കൊഹ് ലിക്ക് പുരസ്ക്കാരം നല്‍കുന്ന ആഷിശ് നെഹ്റയുടെ ചിത്രം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

പതിനഞ്ച് വയസ്സുള്ള ആ കൊഹ് ലിക്ക് പുരസ്ക്കാരം നല്‍കുന്ന ആഷിശ് നെഹ്റയുടെ ചിത്രം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്ത്യയുടെ സൂപ്പര്‍താരമായി മാറുന്നതിനു മുന്‍പ് ഒരു വിരാട് കൊഹ് ലിയുണ്ടായിരുന്നു. അന്ന് ഒരു പതിനഞ്ച് വയസ്സുകാരന്റെ ബാറ്റിംഗ് പ്രകടനത്തിന് പുരസ്കാരം സമ്മാനിച്ചത് ആഷിശ് നെഹ്റയും. ഇന്ന് അതേ നെഹ്റ പന്തെറിയുന്നത് അതേ കൊഹ് ലി വൈസ് ക്യാപ്റ്റനായിരിക്കുന്ന ഇന്ത്യന്‍ ടീമില്‍.
അപൂര്‍വ്വം ചില താരങ്ങള്‍ മാത്രമേ ഇത്തരം അവസരം ലഭിക്കാറുള്ളു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News