മെസ്സിക്ക് രണ്ട് ഗോള്‍; സ്പാനിഷ് ലീഗില്‍ ബാഴ്‍സലോണക്ക് ജയം

Update: 2018-05-24 14:21 GMT
മെസ്സിക്ക് രണ്ട് ഗോള്‍; സ്പാനിഷ് ലീഗില്‍ ബാഴ്‍സലോണക്ക് ജയം
Advertising

ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‍സ രണ്ടായി കുറച്ചു

സ്പാനിഷ് ലീഗില്‍ ബാഴ്‍സലോണക്ക് ജയം. രണ്ടിനെതിരെ നാല് ഗോളിനാണ് വലന്‍സിയയെ തകര്‍ത്തത്. ബാഴ്‍സക്കായി ലയണല്‍ മെസ്സി ഇരട്ട ഗോള്‍ നേടി. ലൂയി സുവാരസും ഫിലിപ്പ് ആന്ദ്രെ ഗോമസുമായിരുന്നു മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. വലന്‍സിയക്കായി ഗോള്‍ നേടിയ ഇലാക്യും മംഗാല ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായാണ് വലന്‍സിയ പിന്നീട് കളിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‍സ രണ്ടായി കുറച്ചു.

Full View
Tags:    

Writer - സൗദ പൊന്നാനി

Writer

Editor - സൗദ പൊന്നാനി

Writer

Ubaid - സൗദ പൊന്നാനി

Writer

Similar News