ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഒസ്റ്റാപെന്‍കോക്ക് 

Update: 2018-05-28 05:20 GMT
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഒസ്റ്റാപെന്‍കോക്ക് 

ഫൈനലില്‍ റുമാനിയയുടെ സിലോണ ഹാലപ്പിനെയാണ് തോല്‍പിച്ചത്.

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലാത്‌വിയയുടെ യെലോന ഒസ്റ്റാപെന്‍കോക്ക്. ഫൈനലില്‍ റുമാനിയയുടെ സിലോണ ഹാലപ്പിനെയാണ് തോല്‍പിച്ചത്. സ്‌കോര്‍: 4-6, 6-4,6-3. സീഡ് ചെയ്യപ്പെടാത്ത താരമാണ് ഒസ്റ്റാപെന്‍കോക്ക്. അവരുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. അവിശ്വസനീമായ കളിയാണ് റോളണ്ട് ഗാരോസില്‍ ഒസ്റ്റാപെന്‍കോ നടത്തിയത്. 34 വര്‍ഷത്തിന് ശേഷമാണ് ഒരു സീഡില്ലാ താരം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിക്കുന്നത് എന്ന പ്രത്യേകത ഇന്നത്തെ ഫൈനലിനുണ്ടായിരുന്നു.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News