യുഎസ് ഓപ്പണില്‍ നിന്ന് ഫെഡറര്‍ പുറത്ത്    

Update: 2018-06-04 11:49 GMT
യുഎസ് ഓപ്പണില്‍ നിന്ന് ഫെഡറര്‍ പുറത്ത്    

അര്‍ജന്റീനയുടെ മാര്‍ട്ടിന്‍ ദെല്‍ പോട്രോയാണ് ഫെഡററെ അട്ടിമറിച്ചത്

യുഎസ് ഓപ്പണില്‍ നിന്ന് റോജര്‍ ഫെഡറര്‍ പുറത്ത്. ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാര്‍ട്ടിന്‍ ദെല്‍ പോട്രോയാണ് ഫെഡററെ അട്ടിമറിച്ചത്. സ്‌കോര്‍: 7-5,3-6, 7-6(8) 6-4. ജയത്തോടെ പോട്രോ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ നേരിടും. സെമിയില്‍ ഫെഡറര്‍-നദാല്‍ പോരാട്ടം കാണാമെന്നായിരുന്നു ടെന്നീസ് പ്രേമികള്‍ കരുതിയിരുന്നത്. റഷ്യയുടെ യുവതാരം ആന്ദ്രെ റബ്ലേവിനെ തോല്‍പ്പിച്ചായിരുന്നു നദാലിന്റെ സെമി പ്രവേശം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News