ഐ.പി.എൽ സൗജന്യമായി കാണണോ? ഇതാ ഇവിടെ വരൂ...

പതിവുപോലെ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന് തന്നെയാണ് ഇന്ത്യയിൽ ഐ.പി.എൽ സ്ട്രീം ചെയ്യാനുള്ള റേറ്റ്‌സുള്ളത്

Update: 2022-03-28 14:08 GMT
Editor : Dibin Gopan | By : Web Desk

ഇന്ത്യൻ പ്രീമിയർ ലീഗ് 15-ാം സീസണിന് തുടക്കമായിരിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ടീമുകളാണ് ഇത്തവണ പ്രീമിയർ ലീഗിൽ മാറ്റുരക്കുന്നത്. പതിവുപോലെ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന് തന്നെയാണ് ഇന്ത്യയിൽ ഐ.പി.എൽ സ്ട്രീം ചെയ്യാനുള്ള റേറ്റ്‌സുള്ളത്. 499 രൂപ, 899 രൂപ, 1499 രൂപ എന്നിങ്ങനെയാണ് നിലവിലെ ഹോട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ.

എന്നാൽ, പണം മുടക്കി ഹോട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ എടുക്കാതെ തന്നെ ഐ.പി.എൽ 2022 എഡിഷൻ ഓണലൈനായി ഇന്ത്യക്കാർക്ക് സൗജന്യമായി കാണാൻ അവസരമുണ്ട്. എയർടെൽ, വൊഡാഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നീ ടെലികോം സേവനദാതാക്കളാണ് അതിനുള്ള അവസരമൊരുക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അടങ്ങിയ നിരവധി റീചാർജ് പ്ലാനുകളാണ് കമ്പനികൾ അവതരിപ്പിച്ചിരിക്കുന്നത്.

Advertising
Advertising

വിഐ

601 പ്രതിദിനം 3 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി

901 പ്രതിദിനം 3 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 70 ദിവസ വാലിഡിറ്റി

 3,099 പ്രതിദിനം 1.5 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 365 ദിവസ വാലിഡിറ്റി

റിലയൻസ് ജിയോ - ഹോട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ

499 പ്രതിദിനം 2ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി

601 പ്രതിദിനം 3ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി

659 പ്രതിദിനം 1.5 ജിബി ഡാറ്റ - 56 ദിവസ വാലിഡിറ്റി

799 പ്ലാൻ - പ്രതിദിനം 2ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 56 ദിവസ വാലിഡിറ്റി

1066 പ്രതിദിനം 2ജിബി ഡാറ്റ + 5ജിബി, അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 84 ദിവസ വാലിഡിറ്റി

3,199 പ്രതിദിനം 2ജിബി ഡാറ്റ + 10 ജിബി, അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 365 ദിവസ വാലിഡിറ്റി

ഭാരതി എയർടെൽ

 499 പ്രതിദിനം 2ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി

599 പ്രതിദിനം 3 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 28 ദിവസ വാലിഡിറ്റി

838 പ്രതിദിനം 3 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 56 ദിവസ വാലിഡിറ്റി

839 പ്രതിദിനം 2 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 84 ദിവസ വാലിഡിറ്റി

2,999 പ്രതിദിനം 2 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 365 ദിവസ വാലിഡിറ്റി

3,359 പ്രതിദിനം 2 ജിബി ഡാറ്റ + അൺലിമിറ്റഡ് കോൾ + 100 എസ്.എം.എസ് - 365 ദിവസ വാലിഡിറ്റി


Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News