'രാഹുൽ പിച്ച് പഠിച്ചു, ഭുവിക്ക് 19ാം ഓവർ കിട്ടിയില്ല': വിട്ടുകൊടുക്കാതെ ട്രോളന്മാരും

പത്തരമാറ്റ് വിജയവുമായണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്

Update: 2022-11-10 13:52 GMT
Editor : rishad | By : Web Desk

അഡ്‌ലയ്ഡ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പെരുംതോൽവി ഏറ്റുവാങ്ങിയതിന് പിന്നലെ സമൂഹമാധ്യമങ്ങളിലൊന്നടങ്കം മത്സരത്തെക്കുറിച്ചാണ്. പത്തരമാറ്റ് വിജയവുമായണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഹൈവോൾട്ടിൽ അലക്‌സ് ഹെയിൽസും ജോസ് ബട്‌ലറും ബാറ്റുവീശയതാണ് ഇംഗ്ലണ്ടിന് ജയം എളുപ്പമാക്കിയത്. ഇന്ത്യൻ ടീമിന്റെ പ്രശ്‌നങ്ങളെല്ലാം ഇപ്പോൾ ട്രോളുകളിലും നിറയുകയാണ്.

ലോകേഷ് രാഹുൽ തുടങ്ങി ഇന്ത്യയുടെ അർഷ്ദീപ് സിങ് വരെ ട്രോളുകളിൽ കഥാപാത്രങ്ങളാകുന്നുണ്ട്. ഈ ടൂർണമെന്റിൽ മിന്നുംഫോമിലുള്ള സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും ട്രോളന്മാരിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. വൻ പരാജയമായ നായകൻ രോഹിത് ശർമ്മയാണ് ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നത്. ലോകേഷ് രാഹുലിന്റെ പിച്ച് പഠിച്ചുള്ള കളി ശൈലിയാണ് ട്രേളന്മാർ ഏറ്റെടുത്തത്.

Advertising
Advertising

 

 

 

 

 

 

 

 

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News