15-0; സാന്റോസിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പടുകൂറ്റൻ വിജയം

തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് ഗ്രൗണ്ടിൽ വൈകീട്ട് നാലു മുതലാണ് മത്സരം നടന്നത്

Update: 2023-01-17 15:33 GMT

തിരുവനന്തപുരം: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അണ്ടർ 18 ടീമായ എസ്.കെ.കെ.ബി അക്കാദമിക്ക് സാന്റോസ് എഫ്.സിക്കെതിരെ പടുകൂറ്റൻ വിജയം. കേരളാ യൂത്ത് ലീഗ് അണ്ടർ 18 ബോയ്‌സ് ടൂർണമെൻറിലാണ് മഞ്ഞപ്പടയുടെ ഭാവി വാഗ്ദാനങ്ങൾ വമ്പൻ ജയം നേടിയത്. ആലപ്പുഴ സാന്റോസ് ക്ലബ് ആൻഡ് അക്കാദമിയാണ് നാണംകെട്ട തോൽവി നേരിടേണ്ടിവന്നത്.

Advertising
Advertising

തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് ഗ്രൗണ്ടിൽ വൈകീട്ട് നാലു മുതലാണ് മത്സരം നടന്നത്.

15-0; Huge win for Kerala Blasters against Santos

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News