പുതിയ താരങ്ങളുമായി കരാർ: എഫ്‌സി അരീക്കോടിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ വിലക്ക്

ടൈംസ് ഓഫ് ഇന്ത്യ സ്‌പോർട്‌സ് എഡിറ്ററായ മാർക്കസ് മെർഗുൽഹാബാണ് വിവരം പങ്കുവെച്ചത്

Update: 2023-07-06 12:17 GMT

പുതിയ താരങ്ങളുമായി കരാറിലേർപ്പെടുന്നതിന് എഫ്‌സി അരീക്കോടിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ പ്ലഴേ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ വിലക്ക്. കേരള ഫുട്‌ബോൾ അസോസിയേഷന് കീഴിൽ രജിസ്റ്റർ ചെയ്ത ക്ലബാണ് ഫുട്‌ബോൾ ക്ലബ് അരീക്കോട്.

ടൈംസ് ഓഫ് ഇന്ത്യ സ്‌പോർട്‌സ് എഡിറ്ററായ മാർക്കസ് മെർഗുൽഹാബാണ് ഈ വിവരം പങ്കുവെച്ചത്. എന്നാൽ ട്വിറ്ററിലെ കുറിപ്പിൽ വിലക്കിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

All India Football Federation bans FC Areekode from signing new players

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News