മീഡിയവൺ സി.ഇ.ഒ മുഹമ്മദ് റോഷന്‍റെ മാതാവ് സുഹറ അന്തരിച്ചു
ഖബറടക്കം ഇന്ന് രാവിലെ ഒമ്പത് മണിക്ക് പറവൂർ കെടാമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും
Update: 2021-03-07 03:08 GMT
കെടാമംഗലം കക്കാട്ട് പരേതനായ മുഹമ്മദാലിയുടെ ഭാര്യയും മീഡിയ വൺ സി.ഇ.ഒ റോഷൻ കക്കാട്ടിന്‍റെ മാതാവുമായ സുഹറ (69) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒമ്പത് മണിക്ക് പറവൂർ കെടാമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും.
മറ്റ് മക്കൾ: മുഹമ്മദ് റഫീഖ് (ദുബൈ), ഷമീറ (എച്ച്.ഐ.എച്ച്.എസ്. എടവനക്കാട്), സീനത്ത്. മരുമക്കൾ: ഷൗഫീല, സീനത്ത്, മുഹമ്മദ് ഷാഫി (ജി.എസ്.ടി ഓഫീസ്, മട്ടാഞ്ചേരി), ഷംസുദ്ദീൻ.