ഭൂമിയെ കാണാം ബഹിരാകാശത്തു നിന്ന്

Update: 2018-05-20 23:08 GMT
Editor : admin
ഭൂമിയെ കാണാം ബഹിരാകാശത്തു നിന്ന്

ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍ നാസ പുറത്തു വിട്ടു

Full View

നാസ കഴിഞ്ഞദിവസം പുറത്തുവിട്ട ഭൂമിയുടെ ദൃശ്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. അതിനൂതന വീഡിയോ ക്വാളിറ്റിയായ ഫോര്‍കെ റെസലൂഷനിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്

ബഹിരാകാശത്ത് ഭൂമിക്കരികിലൂടെയുള്ള യാത്രയാണ് ദൃശ്യങ്ങളില്‍. ബഹിരാകാശ യാത്രകിന്റെ വീക്ഷണകോണിലാണ് ചിത്രത്തിലെ ചലനം.

ഫോര്‍ കെ റെസല്യൂഷനില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതിനാല്‍. വീഡിയോ ക്വാളിറ്റി വളരെ വലുതാണ്. ഫോര്‍ കെയില്‍ ചിത്രീകരിച്ച രണ്ടാമത്തെ ദൃശ്യമാണ് നാസ ഇന്നലെ പുറത്തുവിട്ടത്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News