സെലീന ഗോമസിനെ തള്ളി ക്രിസ്ത്യാനോ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സില്‍ ഒന്നാമത്

Update: 2018-10-31 06:42 GMT

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പോപ്പ് ഗായിക സെലീന ഗോമസിനെ പിന്തള്ളി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമത്. നിലവില്‍ ക്രിസ്ത്യാനോയ്ക്ക് 144,615,540 ഫോളോവേഴ്‌സും സെലീനയ്ക്ക് 144,416,176 ഫോളോവേഴ്‌സുമാണുള്ളത്.

Advertising
Advertising

ശാരീരിക അസ്വസ്ഥകൾ കാരണം ഇടക്ക് ഇൻസ്റ്റാഗ്രാമിൽ നിന്നും വിട്ട് നിന്നിരുന്നു സെലീന ഗോമസ്. ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകരും സെലീന ആരാധകരും ഏതായാലും പരസ്പരം മത്സരിച്ച് മുന്നേറുകയാണ് ഇൻസ്റ്റാഗ്രാമിൽ..

Tags:    

Similar News