ആലപ്പുഴയില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി

കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും എത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്

Update: 2021-02-22 01:37 GMT

ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും എത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇന്ന് പുലർച്ചെയാണ് സംഭവം.

സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Updating...

Full View
Tags:    

Similar News