കൊല്ലം ചടയമംഗലത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

കുരിയോട് പ്രവർത്തിക്കുന്ന 'സ്പൈസി' ഹോട്ടലിന്റെ ഉടമ സക്കീർ ആണ് കൊല്ലപ്പെട്ടത്

Update: 2026-04-06 15:43 GMT

മരിച്ച സക്കീർ

കൊല്ലം: കൊല്ലം ചടയമംഗലം കുരിയോട് ജങ്ഷനിൽ ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊലപ്പെടുത്തി. കുരിയോട് പ്രവർത്തിക്കുന്ന 'സ്പൈസി' ഹോട്ടലിന്റെ ഉടമ സക്കീർ ആണ് കൊല്ലപ്പെട്ടത്. കൂലി സംബന്ധമായ തർക്കത്തെത്തുടർന്നുണ്ടായ പ്രകോപനമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇർഷാദിനെ തിരുവനന്തപുരം മണ്ണന്തലയിൽ വെച്ച് പിടികൂടി. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News