കേരളത്തില്‍ നിന്നുളള പച്ചക്കറി ഇറക്കുമതിക്കുള്ള വിലക്ക് യുഎഇ പിന്‍വലിച്ചു

നിപ വൈറസ് ബാധയെ തുടര്‍ന്നായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്.

Update: 2018-07-04 15:45 GMT
Advertising

കേരളത്തില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതിക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നിപ വൈറസ് ബാധയെ തുടര്‍ന്നായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. യുഎഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്ക് പിന്‍വലിച്ച് ഉത്തരവിട്ടിരിക്കുന്നത്.

Tags:    

Similar News