ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് യുഎഇ വിമാനകമ്പനികൾ
ഈ മാസം അവസാനം വരെ രാജ്യാന്തര വിമാന സർവ്വീസുകൾക്കേർപ്പെടുത്തിയ നിരോധനം നിലനിൽക്കെ പ്രത്യേക അനുമതി നേടിയാണു സർവ്വീസുകൾ ആരംഭിക്കുന്നത്
Update: 2020-07-10 18:41 GMT
യുഎഇയിൽ നിന്നുള്ള വിമാനകമ്പനികൾ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എമിറേറ്റസ് എയർലൈൻസും ഫ്ലൈ ദുബായുമാണു കേളത്തിലേക്കടക്കമുള്ള വിമാനനത്താവളങ്ങളിലേക്കും തിരിച്ചും ബുക്കിംഗ് തുടങ്ങിയത്. ഈ മാസം അവസാനം വരെ രാജ്യാന്തര വിമാന സർവ്വീസുകൾക്കേർപ്പെടുത്തിയ നിരോധനം നിലനിൽക്കെ പ്രത്യേക അനുമതി നേടിയാണു സർവ്വീസുകൾ ആരംഭിക്കുന്നത്