ഇസ്രായേല്‍ സൈനികരെ കാണാനില്ല; ഗസ്സ സിറ്റിയില്‍ ഹമാസ് പ്രത്യാക്രമണം
ഗസ്സ സിറ്റിയില്‍ ഹമാസ് ശക്തമായി തിരിച്ചടിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് മേഖലയിലെ നീക്കം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്
Update: 2025-08-31 14:30 GMT