റിമോട്ട് കൺട്രോൾ വഴി സ്‌ഫോടനം, ഗസ്സയിൽ പൊട്ടിത്തെറിക്കുന്ന ഇസ്രായേൽ റോബോട്ടുകൾ
ലോകശ്രദ്ധ ഗസ്സയിൽ നിന്ന് പതിയെ മാറിത്തുടങ്ങിയിരിക്കുന്നു..പക്ഷെ ഗസ്സൻ ജനത ഇപ്പോഴും മരണഭീതിയിലാണ്. ഇത്തവണ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചല്ല ഇസ്രയേലിന്റെ കൊലവിളി. പകരം, റിമോട്ട് കൺട്രോൾ വഴി പ്രവർത്തിക്കുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് ഇസ്രായേൽ, ഗസ്സൻ ജനതയെ വീണ്ടും മരണഭീഷണിയിലാക്കിയിരിക്കുന്നത്
Update: 2025-10-21 11:46 GMT