ന്യൂ ജേഴ്സിയിൽ നാലംഗ ഇന്ത്യൻ വംശജ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Update: 2023-10-06 04:04 GMT
Editor : ലിസി. പി | By : Web Desk

ന്യൂ ജേഴ്സി: ന്യൂ ജേഴ്സിയിൽ നാലംഗ ഇന്ത്യൻ വംശജ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.വീട്ടിനകത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാൽ പരിഹാർ,10 വയസുകാരനായ മകൻ, ആറു വയസുകാരി മകൾ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് ജീവനൊടുക്കിയതാകാമെന്നാണ്  അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഐടി ജീവനക്കാരാണ് തേജും ഭാര്യ സോണലും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News