- Home
- എം.കെ ഷുക്കൂര്‍
Articles

Kerala
25 July 2025 9:26 PM IST
നിയമസഭാ സീറ്റിനായി വനിതാ ലീഗ് നേതാക്കളുടെ സമ്മർദം; തമ്മിലടി നിർത്തൂവെന്ന് ലീഗ് നേതൃത്വം, പട്ടികയിൽ സുഹറ മമ്പാട് മുതൽ ജയന്തി രാജൻ വരെ
സുഹറ മമ്പാട്, നൂർബിന റഷീദ്, കുൽസു ടീച്ചർ, ജയന്തി രാജൻ, ബ്രസീലിയ ഷംസുദ്ദീൻ, ഫാത്തിമ തഹ്ലിയ, ഷാജിത നൗഷാദ് എന്നിവരാണ് സീറ്റ് പ്രതീക്ഷിക്കുന്നവർ.

Kerala
29 Aug 2021 9:34 PM IST
സംഘടന ഭരണഘടനാധിഷ്ഠിതമാകണം, സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത...; അടിമുടി മാറ്റം നിർദേശിച്ച് ലീഗ് ഉപസമിതി
ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, നേതാക്കളായ കെപിഎ മജീദ്, കെഎം ഷാജി, കുട്ടി അഹമ്മദ് കുട്ടി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹ്മാന് രണ്ടത്താണി, എന്‍ ഷംസുദ്ദീന്, ആബിദ് ഹുസൈന്...

Kerala
29 Aug 2021 7:10 PM IST
ലീഗിന്റെ സംഘടനാ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് നിര്‍ദേശിക്കുന്ന ഉപസമിതി റിപ്പോര്‍ട്ട് റെഡി
മെംബര്‍ഷിപ്പിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണം, മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി അല്ലെങ്കില്‍ ശമ്പളം, താഴേതട്ട് മുതലുള്ള പ്രവര്‍ത്തകരെ നിരന്തരം കേള്‍ക്കാനുള്ള വ്യവസ്ഥാപിതമായ സംവിധാനം...















