
Cricket
10 Feb 2023 4:22 PM IST
'ചില മുംബൈക്കാർക്ക് ഒരിക്കലും ദക്ഷിണേന്ത്യയെ അഭിനന്ദിക്കാൻ കഴിയില്ല'-സഞ്ജയ് മഞ്ചരേക്കറെ 'കൊട്ടി' മുരളി വിജയ്
ഇന്ത്യൻ മണ്ണിൽ മികച്ച ടെസ്റ്റ് അർധ സെഞ്ച്വറി കൺവേർഷൻ റേറ്റുള്ള ബാറ്റർമാരുടെ പട്ടികയിൽ മുരളി വിജയിയുടെ പേര് കണ്ട് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു

Sports
9 Feb 2023 6:42 PM IST
'സ്കൈ' വീണ്ടും ഉയരത്തില്‍; സൂര്യകുമാറിന് പുതിയ റെക്കോര്‍ഡ്, മൂന്ന് ഫോര്‍മാറ്റിലും 30 കഴിഞ്ഞ് അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ താരം
നേരിട്ട ആദ്യ പന്ത് സിക്സറിന് തൂക്കിയാണ് സൂര്യകുമാര്‍ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം തുടങ്ങിയത്. അവിടുന്നങ്ങോട്ട് സൂര്യകുമാര്‍ യാദവ് എന്ന ഫയര്‍ ബ്രാന്‍ഡ് അതിവേഗം ആരാധകരുടെ ഇടയിലേക്ക് പടര്‍ന്നിറങ്ങി.





























