Entertainment
20 April 2024 4:18 PM IST
'മോദി സർക്കാരിനെ വിമർശിച്ച് രൺവീർ സിങ്'; വൈറൽ വിഡിയോയിൽ പ്രതികരിച്ച്...

Kerala
18 April 2024 9:05 PM IST
കാസർകോട്ട് മോക്ക്പോളിൽ കണ്ടെത്തിയ ക്രമക്കേട് ആശങ്ക സൃഷ്ടിക്കുന്നത്-റസാഖ് പാലേരി
''ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഏത് വിധേനയും തെരഞ്ഞെടുപ്പ് വിജയം നേടിയെടുക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് തെരഞ്ഞെടുപ്പ് വിജയമൊരുക്കുന്നതിനുള്ള ഉപകരണമായി വോട്ടിംഗ് മെഷീൻ ഒരു കാരണവശാലും മാറാൻ പാടില്ല.''

Interview
29 April 2024 7:55 PM IST
കര്‍ഷകരുടെ ഡിമാന്റുകള്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയത് കോണ്‍ഗ്രസ്സ് മാത്രം - സര്‍വണ്‍ സിംഗ് പാന്തര്‍
അന്‍പത്തിയെട്ട് ദിവസം പിന്നിട്ട രണ്ടാം കര്‍ഷക പ്രക്ഷോഭത്തിനിടെ സായുധസേന വെടിവെച്ച് കൊലപ്പെടുത്തിയ 21 കാരനായ ശുഭ്കരണ്‍ സിംഗിന്റെ ചിതാഭസ്മ കലശയാത്ര കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. ചിതാഭസ്മം വയനാട്...

Analysis
25 May 2024 1:57 PM IST
പലായനങ്ങള്‍ക്കും ബഹിഷ്കരണത്തിനും സാക്ഷിയാകുന്ന മണിപ്പൂരിലെ തെരഞ്ഞെടുപ്പ് കാലം
രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള മത്സരം ഇവിടെ നടക്കുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസിനും, ബി.ജെ.പി ക്കും പുറമെ പ്രാദേശിക കക്ഷികളും മത്സര രംഗത്തുണ്ട്. എന്നാല്‍, ഇവരാരും സജീവമായി വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട്...















