Light mode
Dark mode
അനുശ്രീ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓട്ടോര്‍ഷ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.സുജിത് വാസുദേവ് ജെയിംസ് ആന്‍ഡ് ആലീസിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ.
പുതുമുഖ സംഗീത സംവിധായകന് രഞ്ജന്‍ രാജുമായി അല്‍പ്പനേരം
ബാലതാരമായെത്തി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നില്ക്കുന്ന...
‘ഒരു കുപ്രസിദ്ധ പയ്യൻ’, വിശേഷങ്ങളുമായി മധുപാലും ടൊവിനോ തോമസും
ഒരു കുപ്രസിദ്ധ പയ്യന്, ടൊവിനോ, മധുപാല്‍; അനുസിതാരയും നിമിഷ സജയനും...
എസ്.ദുര്‍ഗയിലെ നായകന്, ലില്ലിയിലെ വില്ലന്‍; വ്യത്യസ്തമായ വേഷങ്ങളുമായി...
വിദേശകാര്യരംഗത്തെ മികവ്; ഇന്ത്യക്ക് രണ്ട് അവാർഡുകൾ
സൗദിയിൽ ആഭ്യന്തര തീർത്ഥാടകർക്ക് പുതിയ ഹജ്ജ് പാക്കേജ് പ്രഖ്യാപിക്കും
തൊഴിൽ, താമസ നിയമലംഘനം; ഒരാഴ്ചക്കിടെ 175 പ്രവാസികളെ നാടുകടത്തി
മുസ്ലിം ലീഗിന്റെ ലയനം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി
ഗോൾഡൻ വിസയിൽ റെക്കോഡുമായി ദുബൈ
സന്ദർശന വിസക്കാർ റിട്ടേൺ ടിക്കറ്റും എടുക്കണം; മുന്നറിയിപ്പുമായി ഗൾഫ് എയർ
ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി; പ്രാരംഭ പ്രവർത്തനങ്ങൾ ഊർജിതം
ബഹാവുദ്ദീൻ നദ്വി ജൂതാസ് എന്ന് ജലീൽ; കണ്ണാടി കാണിച്ചു തരും ജൂതാസിനെ എന്ന് പികെ നവാസ്
ഒമാൻ സുൽത്താൻറെ ജോർഡൻ സന്ദർശനത്തിന് തുടക്കമായി
ഗായിക എന്ന നിലയിലാണ് സിതാര അറിയപ്പെടുന്നത്. അതിനപ്പുറം നൃത്ത രംഗത്തും തന്റേതായ ഇടം കണ്ടെത്തിയിരുന്നു സിതാര. ശ്രീ ഗുരുഭ്യേ നമ എന്ന ആല്‍ബത്തിലൂടെയാണ് നൃത്ത രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ സുധി ആട് ഒരു ഭീകരജീവിയാണ്, സപ്തമശ്രി തസ്കര, അലമാര,പൈപ്പിന് ചുവട്ടിലെ പ്രണയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഉണ്ടയാണ് പുതിയ ചിത്രം.
അജയ് ദേവലോകം സംവിധാനം ചെയ്യുന്ന മാജിക്കല്‍ റിയലിസം ചിത്രമാണ് ഹൂ. നായികാപ്രാധാന്യമുള്ള ഹൂവില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത് പേളി മാണിയും ശ്രുതി മേനോനുമാണ്.
ഹൂ സിനിമയുടെ വിശേഷങ്ങളുമായി നടി ശ്രുതി മേനോന്
പരീക്ഷണ സിനിമകള്‍ക്ക് മലയാളത്തിലുള്ള സ്വീകാര്യതയെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും ലില്ലിയുടെ സംവിധായകന് പ്രശോഭ് വിജയന് മനസ്സ് തുറക്കുന്നു.
ഇൻസ്റ്റഗ്രാം റീലെടുക്കാൻ 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി; 18-കാരന്...
മോദി മൂന്നാം തവണയും അധികാരത്തിലെത്തും; പ്രതിപക്ഷം ദുര്‍ബലമാകില്ലെന്ന് പ്രശാന്ത്...
ബയോമെട്രിക് പൂർത്തിയാക്കാത്തവർക്കുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കും;...
കരുവാരക്കുണ്ട് സ്കൂളിലെ ക്രമക്കേട്: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച...
ദോശ തിന്നാൻ പോയതാ, വർത്തമാനം കൈവിട്ടുപോയി...ഇപ്പോൾ പോക്സോ കേസിൽ പ്രതി
ഓർമ്മകളും രേഖകളും നഷ്ടപ്പെട്ടു; ഷാർജയിൽ 80 കാരൻ പ്രവാസി കനിവുതേടുന്നു...
വെറുപ്പിന്റെ കടപൂട്ടാൻ ശർക്കര മധുരം.. അമേഠിയിലെ തെരഞ്ഞെടുപ്പ് കാഴ്ചകൾ
'അടിച്ചത് ഒരു കോടി, കിട്ടിയത് 100 രൂപ' ലോട്ടറി കച്ചവടക്കാരൻ കബളിപ്പിച്ചെന്ന് പരാതി
'ലൂസിഫര്‍ പോലുള്ള സിനിമകള്‍ അല്ല രാജു ചെയ്യേണ്ടത് എന്ന് പറഞ്ഞു'
കൊച്ചിയിൽ നിന്ന് പിടികൂടിയ ലഹരി സംഘത്തിൽ മോഡൽ അൽക ബോണിയും