Light mode
Dark mode
ഡമ്മി ബുള്ളറ്റുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയ സംഭവത്തില്‍ സ്വയം ട്രോളി മമ്മൂട്ടി ചിത്രം ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍
കോട്ടയം കുഞ്ഞച്ചന് വരുമോ ഇല്ലയോ? ആരാധകരുടെ ആശങ്കയ്ക്ക് വിരാമം
രണ്ടാമൂഴം കേസില്‍ ആര്‍ബിട്രേറ്റര്‍ വേണ്ടെന്ന് കോടതി
ദിലീഷ് പോത്തന് - ശ്യാം പുഷ്കരന് - ഫഹദ് കൂട്ടുകെട്ട് വീണ്ടും
സൗബിനും ജോജുവും റിമയും; ഭദ്രന് ചിത്രം ജൂതന്റെ മോഷന്‍ പോസ്റ്റര്‍...
എട്ട് മാസത്തെ പോരാട്ടത്തിനൊടുവില്‍ ‘നോ ഫാദേഴ്സ് ഇൻ കശ്മീരി’ന് യു/എ...
ആലിയ ഭട്ട്, സൊനാക്ഷി സിൻഹ, മാധുരി ദീക്ഷിത്, വരുൺ ധവാൻ, അദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്
ഷാജോണ്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍സാണ്
സംവിധായകന് ഫാസില്‍ അവതരിപ്പിക്കുന്ന ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തുവന്നത്.
ഐശ്വര്യ ലക്ഷ്മിയുടെ ഡാന്‍സും കാളിദാസന്റെ വേറിട്ട ലുക്കുമാണ് പാട്ടിന്റെ ഹൈലൈറ്റ്.
ചടങ്ങിൽ രണ്ട് മണിക്കൂറോളം ഒരേനില്‍പ്പ് നിന്ന്, സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരേയും പേരെടുത്ത് വിളിച്ച് ആ രാത്രി മമ്മൂട്ടി അവിസ്മരണീയമാക്കി.
രാജ് എന്ന നായകനും ബോലയെന്ന ആനയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്..
എഡിറ്റ് ചെയ്യാത്തതും മേക്കപ്പ് ഉപയോഗിക്കാത്തതുമായ മൂന്ന് ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന ഒരു വീഡിയോയും..
ശിവരാത്രി ദിനത്തിൽ പ്രയാഗ് രാജില്‍ കുംഭമേളക്കിടെയായിരുന്നു ടൈറ്റില്‍ റിലീസ്
ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രം.
ചിത്രത്തില്‍ സജി എന്ന കഥാപാത്രത്തെയാണ് സൗബിന് അവതരിപ്പിച്ചിരിക്കുന്നത്.
പത്മാവത് എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രത്തില്‍ സല്മാന് ഖാന് നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍
നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.
മലയാളത്തിന്റെ പ്രിയനടനായി മാറിയ ടൊവിനോ തോമസ് നായകനായി എത്തുന്ന ആരവം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി സംവിധായകന് മിഥുന് മാനുവല്‍ തോമസ്