
Kerala
26 Feb 2021 6:57 AM IST
മദ്യ നയത്തില്‍ നിർണായക നീക്കവുമായി ക്രൈസ്തവ സഭകള്‍; ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്ന മുന്നണിക്ക് വോട്ടെന്ന് തീരുമാനം
കോട്ടയത്ത് ചേർന്ന ക്രൈസ്തവ മതമേലധ്യക്ഷൻമാരുടെ സംഗമത്തിലാണ് തീരുമാനം. മദ്യനയത്തിലും മത്സ്യ നയത്തിലും സർക്കാർ വെള്ളം ചേർത്തുവെന്ന വിമർശനവും സഭാ നേതൃത്വം ഉന്നയിച്ചു


























