
Kerala
20 Nov 2020 1:04 PM IST
ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്
നികുതി അടക്കാത്ത പണം എന്നു സമ്മതിച്ച് ആദായനികുതി വകുപ്പിന് ഇബ്രാഹിംകുഞ്ഞ് കത്തയച്ചിരുന്നു.നികുതി വെട്ടിച്ചതിൽ പിഴ അടച്ചതിന്റെ രസീതുകൾ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നിന്നും വിജിലൻസ് കണ്ടെത്തി

Kerala
20 Nov 2020 7:23 AM IST
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ്കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്




























