
Bahrain
6 Jan 2022 6:30 PM IST
200 മില്ലിയില്‍ കുറവുള്ള പ്ളാസ്റ്റിക് ബോട്ടില്‍ വെള്ളത്തിന് ബഹ്റൈനില്‍ നിരോധനം
200 മില്ലിയില്‍ കുറവുള്ള പ്ളാസ്റ്റിക് ബോട്ടില്‍ വെള്ളത്തിന് ഞായറാഴ്ച മുതല്‍ ബഹ്റൈനില്‍ നിരോധനം. പ്ളാസ്റ്റിക് ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നതും...

Bahrain
6 Jan 2022 6:23 PM IST
യുവതികളെ ഹോട്ടലില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ ബഹ്റൈനില്‍ അഞ്ച് പ്രതികള്‍ പിടിയില്‍
യുവതികളെ ഹോട്ടലില്‍ ബന്ധിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബഹ്റൈനില്‍ അഞ്ച് പ്രതികള്‍ പിടിയില്‍. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ്...

Bahrain
6 Jan 2022 5:25 PM IST
വിമാനത്താവളത്തിലെ കോവിഡ് ടെസ്റ്റ് : പ്രവാസി കമീഷൻ നടപടിയിലേക്ക്
കേരളത്തിലെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കോവിഡ് ടെസ്റ്റിന്റെ മറവിൽ സുതാര്യമല്ലാത്ത പരിശോധന നടത്തി വലിയ തുക ഈടാക്കുകയും തെറ്റായ ഫലം നൽകി യാത്ര...

Bahrain
6 Jan 2022 5:17 PM IST
ഇന്ത്യൻ അംബാസഡർ ബഹ്റൈന്‍ വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ബഹ്റൈന്‍ വാണിജ്യ, വ്യവസായ, വിനോദസഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരു...

Bahrain
6 Jan 2022 5:09 PM IST
ബഹ്റൈൻ സെന്റ് മേരീസ് കത്തീഡ്രലില്‍ പുതുവത്സര ശുശ്രൂഷ
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ പുതുവത്സര ശുശ്രൂഷയും 2022 വര്‍ഷത്തിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇടവക വികാരി...

Bahrain
5 Jan 2022 6:47 PM IST
ബഹ്റൈനില്‍ വീട്ടുജോലിക്കാരെ ഒളിച്ചോടാൻ സഹായിക്കുന്ന മാഫിയ പ്രവർത്തിക്കുന്നുവെന്ന്
വീട്ടു ജോലിക്കാരെ ഒളിച്ചോടാൻ സഹായിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയമുണ്ടെന്ന് പാർലമെന്റ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. വീട്ടുവേലക്കാർ ഒളിച്ചോടുന്നത് വളരെയധികം വർധിച്ച സാഹചര്യത്തിൽ ഇതിന്...




















