Light mode
Dark mode
ആരോഗ്യമേഖലയിലെ പുതിയ പദ്ധതികള്‍ വിശദീകരിക്കവെയാണ് പൊതുജനാരോഗ്യവകുപ്പ് മന്ത്രി ഡോ ഹനാന് മുഹമ്മദ് അല്‍ ഖുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പുതിയ നേട്ടം കൈവരിച്ച് ഖത്തര്‍
ലോകത്തെ ഏറ്റവും മികച്ച വിമാന സര്‍വീസിനുള്ള സ്കൈട്രാക്സ് എയര്‍ലൈന്‍...
ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യത
വേനല്‍ ചൂട്; ഖത്തറില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം ഇന്ന്...
ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ കൂടുതല്‍ സേവനങ്ങള്‍ വരുന്നു
ആഗോളതലത്തില്‍ ഐസ്ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
പ്രവാസ ലോകത്ത് രക്തദാന ക്യാമ്പുകള്‍ സജീവമാണെങ്കിലും രക്തം നല്കുന്നവരില് മലയാളികള്‍ പിറകിലാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്
ഖത്തറില്‍ താപനില 80 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്
തൊഴിലാളികളുടെ ജോലി സമയം ഈ ശനിയാഴ്ച്ച മുതല്‍ പുനക്രമീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്
ഖത്തറിലെ പ്രാദേശിക ബാങ്കിങ് മേഖലയ്ക്ക് ലയനം വലിയ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍
98 രാജ്യങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 59 രാജ്യങ്ങളുടെ വോട്ടുകളാണ് ഖത്തറിന് ലഭിച്ചത്
ഗൾഫ് പ്രതിസന്ധിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. അടുത്തമാസം വൈറ്റ്ഹൌസിൽ വെച്ചാണ് കൂടിക്കാഴ്ച. ഖത്തറിന് മേലുള്ള ഉപരോധം...
ഖത്തര്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരിക്കും ഖത്തര്‍ പണമിറക്കുകയെന്നാണ് സൂചന. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന സാമ്പത്തിക രാജ്യാന്തര ഫോറത്തിലെ...
അടുത്ത മാസം വൈറ്റ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച. ഖത്തറിന് മേലുള്ള ഉപരോധം കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന
കമ്പനികളായാലും വ്യക്തികളായാലും നിയമത്തിൻെറ പരിധിയിൽ നിന്നും പുറത്ത് പോകില്ല
ഇറാനുമായി ഗള്‍ഫ് പ്രതിസന്ധി അടക്കം എല്ലാ മേഖലകളിലും നല്ല ബന്ധത്തിന് ഖത്തര്‍ തയ്യാറാണെന്നും ഖത്തര്‍ വ്യക്തമാക്കുന്നു
കഴിഞ്ഞ ദിവസമാണ് അല്‍ അദിയ്യത്ത് എന്ന് പേരിട്ട 24 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ദോഹയിലെത്തിയത്
മലയാളത്തില്‍ കൂടുതല്‍ പാടാന്‍ ആഗ്രഹമുണ്ടെന്ന് യുവ ബോളിവുഡ് ഗായകന് അര്മാന് മാലിക്. ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന്റെ സാന്നിധ്യം മികച്ചതാണെന്നും അര്മാന് ദോഹയില്‍ മീഡിയവണിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസം നടന്ന ജി.സി.സി യോഗത്തില്‍ സൌദി രാജാവിന്റെ ക്ഷണമനുസരിച്ച് ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തെങ്കിലും ഉപരോധ വിഷയങ്ങളൊന്നും ചര്‍ച്ചയ്ക്ക് വന്നില്ല.