
Qatar
22 May 2019 11:55 PM IST
ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥി സമൂഹങ്ങള്‍ക്ക് ധനസമാഹരണത്തിനൊരുങ്ങി ഖത്തര്‍ ചാരിറ്റി
ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥി സമൂഹങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി വന്‍ ധനസമാഹരണത്തിനൊരുങ്ങി ഖത്തര്‍ ചാരിറ്റി. അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷനുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയിലൂടെ...

Qatar
17 May 2019 8:40 AM IST
നോമ്പ് തുറക്കാനെത്തുന്ന വിശ്വാസിക്ക് കാറും മൊബൈല്‍ ഫോണുകളും; നോമ്പുകാരന് ഇഹലോകത്ത് പ്രതിഫലം നല്കുന്ന പള്ളി പരിചയപ്പെടാം
റമദാനിലെ നോമ്പിന് പരലോകത്ത് വന്‍ പ്രതിഫലമാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ നോമ്പുകാരന് ഇഹലോകത്ത് തന്നെ നല്ല പ്രതിഫലങ്ങള്‍ നല്കുന്ന ഒരു പള്ളിയുണ്ട് ഖത്തറില്‍. നോമ്പ് തുറക്കാനെത്തുന്ന...

Qatar
17 May 2019 8:37 AM IST
2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ഒരുക്കിയ രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കേണ്ട അല്‍ വക്ര സ്റ്റേഡിയമാണ് ഖത്തര്‍ അമീര്‍ കായിക...

Qatar
17 May 2019 12:30 AM IST
2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ പണിപൂര്‍ത്തിയാക്കിയ രണ്ടാമത്തെ സ്റ്റേഡിയം അല്‍പ്പസമയത്തിനകം മിഴി തുറക്കും
2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ പണിപൂര്‍ത്തിയാക്കിയ രണ്ടാമത്തെ സ്റ്റേഡിയം അല്‍പ്പസമയത്തിനകം മിഴി തുറക്കും. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ നടക്കേണ്ട അല്‍ വക്ര സ്റ്റേഡിയമാണ്...




























