Saudi Arabia
11 March 2022 4:30 PM IST
ജിദ്ദ ഇന്ത്യന്‍ സ്കൂളില്‍ കോ-എജ്യുക്കേഷന്‍ സംവിധാനം നടപ്പിലാക്കും

Saudi Arabia
10 March 2022 5:43 PM IST
ജിസാന്‍ ലക്ഷ്യമാക്കി ഹൂത്തികള്‍ അയച്ച ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ത്തു
റിയാദ്: ജിസാന്‍ ലക്ഷ്യമാക്കി ഹൂതി വിമതര്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി സൗദി വ്യോമ പ്രതിരോധ സേന അറിയിച്ചു.യെമനിലെ ഹുദൈദ പ്രവിശ്യയില്‍നിന്നാണ് ഹൂതികള്‍ ഡ്രോണ്‍ വിക്ഷേപിച്ചിരിക്കുന്നത്. ഡ്രോണിന്റെ...

UAE
9 March 2022 6:40 PM IST
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി തലബാത്തിന്റെ ബ്രാൻഡ് അംബാസഡർ; ഗൾഫിലെ പ്രമുഖ ഫുഡ് ഡെലിവറി ആപ്ലിക്കേഷനാണ് തലബാത്ത്
ഫുട്ബാൾതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി തലബാത്തിന്റെ ബ്രാൻഡ് അംബാസഡർ. ഗൾഫിലെ പ്രമുഖ ഫുഡ് ഡെലിവറി ആപ്ലിക്കേഷനാണ് തലബാത്ത്. കമ്പനിയുടെ മിഡിലീസ്റ്റ് - ആഫ്രിക്കൻ മേഖലയിലെ നിരവധി പരസ്യങ്ങളിൽ ഇനി...

Saudi Arabia
8 March 2022 8:28 PM IST
നിയമ വിരുദ്ധ മാലിന്യ സംസ്കരണം; 2 വര്‍ഷം തടവോ ഒരു കോടി റിയാല്‍ പിഴയോ ചുമത്തും
സൗദിയില്‍ അംഗീകാരമില്ലാത്ത ഏജന്‍സികളില്‍ നിന്ന് പുനരുപയോഗത്തതിനായി മാലിന്യം ശേഖരിക്കുന്നത് ശിക്ഷാര്‍ഹമാക്കി. കുറ്റക്കാര്‍ക്ക് 2 വര്‍ഷം വരെ തടവോ 10 ദശലക്ഷം റിയാല്‍ വരെ പിഴയോ ചുമത്തും. റീ സൈക്ലിങ്...

UAE
7 March 2022 7:07 PM IST
യുഎ.ഇ ദിര്‍ഹത്തിന് 20 രൂപ 97 പൈസ; രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടം
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് കറന്‍സികള്‍ നേട്ടം കൊയ്യുന്നത് തുടരുന്നു. ഡോളറിന് 76.94 എന്ന നിലയിലാണ് നിലവില്‍ രൂപയുടെ മൂല്യം. വിനിമയ മൂല്യത്തില്‍ വന്ന വര്‍ധന പ്രവാസികള്‍ക്ക് ഗുണകരമായി. യുഎ.ഇ...

Saudi Arabia
5 March 2022 9:53 PM IST
ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം പ്രവർത്തിച്ചു തുടങ്ങി; സൗദിയിൽ വിദേശ വാഹനങ്ങളും നിരീക്ഷിക്കും
സൗദിയിലെ വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് മോണിറ്ററിങ് സംവിധാനത്തിലൂടെ രേഖപ്പെടുത്തുന്ന രീതി നേരത്തെ തന്നെ നിലവിലുണ്ട്. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ക്യാമറ വഴി...



























