
Saudi Arabia
8 April 2021 8:00 AM IST
സ്വകാര്യമേഖലയില്‍ ആറ് മണിക്കൂര്‍ ജോലി: സൗദിയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
സൗദിയില്‍ റമദാനിൽ സ്വകാര്യമേഖലയിൽ ആറ് മണിക്കൂറായിരിക്കും ജോലി സമയമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കുകളും മണിട്രാൻസ്ഫർ സ്ഥാപനങ്ങളും രാവിലെ 10 മണിമുതൽ വൈകുന്നരം നാല് വരെയാണ് പ്രവർത്തിക്കുക.
























