
Saudi Arabia
2 April 2020 3:22 AM IST
ഫീസ് കുടിശ്ശിക പറഞ്ഞ് അഡ്മിഷന് നിഷേധിക്കുന്നു; ദമ്മാം ഇന്ത്യന്‍ സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍
കോവിഡ് പശ്ചാതലത്തില്‍ അടച്ചിട്ട സൗദിയിലെ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ നാളെ മുതല്‍ ആരംഭിക്കുന്ന വെര്‍ച്വല്‍ പഠന ക്ലാസിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നില്ലെന്ന പരാതിയുമായി...












