
Kerala
24 Feb 2021 12:35 PM IST
വൈദികനെതിരെ പോസ്റ്റിട്ടതിന് യുവാവിന് പള്ളി മുറിയിൽ മര്‍ദ്ദനം; ആക്രമിച്ചവരെ അഭിനന്ദിച്ച് ഇടവക വികാരിയുടെ വാട്സാപ് സന്ദേശം
വാണിയപ്പാറ സ്വദേശി ജിൽസിന് നേരെയാണ് ആക്രമണമുണ്ടായത്. പോസ്റ്റിട്ടതിന് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.



























