
Kerala
23 Feb 2021 9:14 PM IST
പ്രവാസികള്‍ക്കെന്ന പേരില്‍ ഓഡിറ്റോറിയത്തിനായി 16.65 കോടി പൊടിച്ചു; കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ തുറന്നടിച്ച് പി.കെ ഫിറോസ്
''ഇത്രയും തുകയുണ്ടായിരുന്നെങ്കിൽ എത്ര പ്രവാസി കുടുംബത്തിന് ആശ്വാസം നൽകാൻ സാധിക്കാമായിരുന്നു എന്ന ചോദ്യമൊന്നും ഭരണകൂടത്തെ ഒട്ടും അലോസരപ്പെടുത്തുന്നില്ല''



















