Light mode
Dark mode
കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്.
വിവാദങ്ങൾക്കിടെ സ്ഥിരപ്പെടുത്തൽ നടപടികൾ വേഗത്തിലാക്കി സർക്കാർ
ഫീസ് അടക്കാന്‍ പണമില്ല, പതിനഞ്ചുകാരി ജീവനൊടുക്കി
'ഇതെന്റെ അവസാനത്തേതാണ്'; ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ട് ടിക് ടോക് താരം...
പുതിയ ഫിറ്റ്നസ് ടെസ്റ്റ്; സഞ്ജുവുള്‍പ്പെടെ ആറു പേര് പരാജയപ്പെട്ടു
തുടർച്ചയായി മൂന്നു തവണ മത്സരിച്ചവരെ മാറ്റിനിർത്താൻ സി.പി.ഐ
രാജ്യസഭയിലായിരുന്നു ഠാക്കൂറിന്റെ പരാമർശങ്ങൾ
ഉത്തരാഖണ്ഡ് ക്രിക്കറ്റ് പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വസീംജാഫറിന് നേരെ ഉയര്‍ന്ന വര്‍ഗീയ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്ന് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ.
മമ്പുറം മഖാം സന്ദർശിക്കാനുള്ള ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്
ഇന്ത്യക്കെതിരെ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 12 അംഗ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ കുഷിനഗറിൽ നിന്നുള്ള ഓട്ടോ ഡ്രൈവറുടെ മകളാണ് മന്യ സിങ്
പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്
'കോവാക്സിനിലെ പ്രശ്നങ്ങൾ ചോദിക്കേണ്ടത് കേന്ദ്രത്തോട്'
പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും. മദ്യനികുതിയില്‍ 25 ശതമാനം കുറവ് വരുത്താനും ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
"കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല."
വടകരക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുരളീധരൻ നേരത്തേ പരസ്യമായി പറഞ്ഞിരുന്നു
ലഖ്നൗവിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.
കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവിൽ പോകുകയായിരുന്നു.
താൻ രാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കമറുദ്ദീൻ പറഞ്ഞു
തൊഴിൽ തട്ടിപ്പിൽ താനും ഇരയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രതീഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.