
India
8 Sept 2025 3:39 PM IST
അദാനിയെക്കുറിച്ച് 'അപകീർത്തികരമായ കഥകൾ' പ്രസിദ്ധീകരിക്കരുത് - മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി ഡൽഹി കോടതി
ഡൽഹി ജില്ലാ കോടതിയിലെ സീനിയർ സിവിൽ ജഡ്ജി അനുജ് കുമാർ സിംഗ് പുറപ്പെടുവിച്ച ഉത്തരവിൽ മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ, രവി നായർ, അബിർ ദാസ് ഗുപ്ത, ആയസ്കന്ത് ദാസ്, ആയുഷ് ജോഷി തുടങ്ങിയവരുടെ ചിത്രങ്ങൾ...




















