- Home
- International Old
International Old
23 May 2020 11:12 AM IST
വംശീയ വീഡിയോ; വോക്സ് വാഗണ്‍ പരസ്യം പിന്‍വലിച്ച് മാപ്പ് പറഞ്ഞു
വംശീയ വീഡിയോയില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം കനത്തതോടെ വോക്സ് വാഗണ്‍ പരസ്യം പിന്‍വലിച്ച് മാപ്പ് പറഞ്ഞു. കാര്‍ ഭീമനായ വോക്സ് വാഗണ്‍ ഇന്‍സ്റ്റാഗ്രാമിലാണ് വംശീയമായ പരസ്യവീഡിയോ പോസ്റ്റ് ചെയ്തത്....
International Old
23 May 2020 10:45 AM IST
തകര്‍ന്ന വിമാനത്തില്‍ നിന്നും ജീവനോടെ പുറത്തേക്ക് വരുന്ന വീഡിയോ
International Old
23 May 2020 8:50 AM IST
പാകിസ്താന് വിമാനം തകര്‍ന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍...

International Old
22 May 2020 7:35 AM IST
അമ്മയെ ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും ഹിപ്പോപ്പൊട്ടാമസ്സായി വന്ന മകള്‍: വീഡിയോ വൈറല്‍
കോവിഡ് 19 എന്ന രോഗത്തെ അകറ്റാനായി സാമൂഹിക അകലം പ്രാപിക്കൂ എന്ന് ലോകം മുഴുക്കെ വിളിച്ചു പറയുമ്പോള്‍ ഒന്ന് കെട്ടിപ്പിടിക്കാന്‍ പോയിട്ട്, കൈ ചേര്‍ത്തു പിടിക്കാന്‍ പോലുമാകാതെ നിസ്സഹായരായിപ്പോകുകയാണ് നാം

International Old
19 May 2020 11:07 PM IST
'കോവിഡിനെ നേരിടുന്നതിൽ മാത്രമല്ല മികവ്' കേരളത്തെ പ്രശംസിച്ച് നരവംശ ശാസ്ത്രജ്ഞൻ ജേസൺ ഹിക്കൽ
യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകനും ബെസ്റ്റ് സെല്ലറായ 'ദി ഡിവൈഡി'ന്റെ രചയിതാവുമാണ് ജേസൺ ഹിക്കൽ

International Old
19 May 2020 3:20 PM IST
അതിർത്തിയിൽ പടനീക്കവുമായി ചൈന; കോവിഡ് പ്രൊട്ടോക്കോൾ മാറ്റിവെച്ച് ജാഗ്രതയോടെ ഇന്ത്യൻ സൈന്യം
കോവിഡ് 19 പൊട്ടോകോളുകൾ മാറ്റിവെച്ചാണ് മറ്റിടങ്ങളിൽ നിന്ന് സൈനികർ ഇവിടെ എത്തിയത്. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ഇടപെടുന്നതിനായി കൂടുതൽ സൈനികരെ ഒരുക്കിനിർത്തുകയും ചെയ്തിട്ടുണ്ട്.



























