Light mode
Dark mode
കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സി.ആർ ചന്ദ്രലേഖക്കെതിരെയാണ് നടപടി
നിർമാതാവ് സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നൽകിയിട്ടും...
കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു
ഷിബിൻ വധക്കേസ്; പ്രതിക്കായി റെഡ് കോർണർ നോട്ടീസ്
അധ്യാപകർ തമ്മിലുള്ള കുടിപ്പക; വിദ്യാർത്ഥിനിയെയും അധ്യാപകനെയും ചേർത്ത്...
24 മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കോവിഡ് മരണം; ആക്ടീവ് കേസുകൾ 1679
ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക.
പെരുന്നാൾ അവധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന ആരോപണവും ശിവൻകുട്ടി ഉന്നയിച്ചു.
വയനാട് തരിയോട് പത്താമൈലിൽ പട്രോളിങ് നടത്തുകയായിരുന്ന വാഹനത്തിനു നേരെയാണ് ആക്രമണം. വാച്ചർക്ക് പരിക്കേറ്റു.
പ്രതി അടുക്കത്ത് സ്വദേശി അജ്നാസിനെ പിടികൂടാൻ തയ്യാറാകാത്തതിനെതിരെ വനിതാ സംഘടനകൾ രംഗത്തെത്തി
സേലത്ത് വച്ചായിരുന്നു അപകടം
മഴ കനക്കുകയാണെങ്കിൽ ചങ്ങാടത്തിൽ മറുകരയിലേക്കെത്തുന്നത് സാധ്യമല്ല.
ജയിലിനകത്ത് ദൃശ്യങ്ങൾ ചിത്രീകരിച്ചതിലും വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്
ചർദ്ദിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
ഡിപ്പോയുടെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയത് മീഡിയവൺ ആണ്
ആരോമലും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു.
കേസെടുക്കാത്തത് സൈക്കിൾ തിരികെ എത്തിച്ചത് കൊണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.
കെ.സി വേണുഗോപാൽ പെൻഷൻ വിതരണത്തെ കുറിച്ച് പറഞ്ഞതിനെ വിവാദമാക്കിയത് എൽഡിഎഫിന് തിരിച്ചടിയാകുമെന്നും ഷാഫി പറമ്പിൽ മീഡിയവണ്ണിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേസിൽ സിനിമയുടെ നിർമാതാക്കൾക്ക് പോലീസ് നോട്ടീസ് അയച്ചത്
ജസ്റ്റിസ് സി. പ്രദീപ് കുമാര് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്