Light mode
Dark mode
ഉയരത്തില്‍ മണ്ണ് നിറച്ചുകൊണ്ടുള്ള നിര്‍മാണം പൂര്‍ണമായും ഒഴിവാക്കി കോണ്‍ക്രീറ്റ് എലവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന് മീഡിയവണിനോട് പറഞ്ഞു
ജാമ്യം തള്ളിയ ഉത്തരവില്‍ പിഴവുണ്ടെന്നും പരാതിക്കാരിക്ക് എതിരായ തെളിവുകള്‍ സെഷന്‍സ് കോടതി പരിഗണിച്ചില്ല എന്നും രാഹുല്‍ ഉന്നയിച്ചു
മോഡലായ കല്യാണി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണ്
കടിയങ്ങാട്ട് സ്വദേശിയായ ജംസലിനെയാണ് കാണാതായത്
ഡിസംബര്‍ എട്ടിനാണ് കേസില്‍ അന്തിമവിധി
സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്
തൃണമൂൽ സസ്പെൻഡ് ചെയ്ത എംഎൽഎ ഹൂമയൂൺ കബീറിന്റെ നേതൃത്വത്തിലാണ് പള്ളി നിർമാണം.
സിപിഎം തീവ്രത അളക്കുന്ന ഘട്ടത്തിലാണെന്നും കെ. കെ രമ പറഞ്ഞു
മുസ്ലിമല്ലാത്ത ഒരു വ്യക്തിക്ക് മാത്രമേ സ്ഥലം വിൽക്കാൻ അനുവദിക്കൂ എന്നാണ് ഹിന്ദുത്വ സംഘടനകൾ പറയുന്നത്
മാങ്കുളം സ്വദേശി ദിലീപാണ് എക്സൈസിന്റെ പിടിയിലായത്
ഡിസംബർ ആറ് മുതൽ പത്ത് വരെ വിവിധ ട്രെയിനുകളിൽ ഒരു എസി ത്രീ- ടയർ കോച്ച് വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ വികസനങ്ങളെല്ലാം കേന്ദ്രസർക്കാരാണ് കൊണ്ടുവന്നതെന്നും ജോർജ് കുര്യൻ
റോഹിംഗ്യകളെ നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചതിൽ പ്രതിഷേധിച്ചാണ് മുൻ ജഡജിമാരും അഭിഭാഷകരും ചീഫ് ജസ്റ്റിസിന് കത്തയച്ചത്
ഇന്ത്യൻ റെയിൽവേയുടെ പൊതുവായ സമയനിഷ്ഠ 80 ശതമാനമായി വർധിച്ചതായും മന്ത്രി പറഞ്ഞു.
'അയോധ്യയിൽ ചരിത്രം പിറന്നു, സത്യം ആത്യന്തികമായി അസത്യത്തിനുമേൽ വിജയം നേടുന്നതിന്റെ സാക്ഷ്യമാണ് ഇത്' എന്നാണ് രാമക്ഷേത്രത്തിൽ നടന്ന ധ്വജാരോഹണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്
രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പുടിന് ഇന്നലെ മടങ്ങി
ക്ഷണം സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സ്വന്തം പാര്‍ട്ടിക്കാരെ ക്ഷണിക്കാത്ത പരിപാടിയിലാണ് തരൂര്‍ പോയതെന്നും കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു
ഡീന്‍ സിഎന്‍ വിജയകുമാരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരാതിക്കാരന്റെ വാദം കേൾക്കുന്നത്
ബോംബെ ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്
പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയ്ക്ക് ഭാഗികമായ ഇളവുകള്‍ മാത്രമാണ് നല്‍കുകയെന്നും വ്യോമയാനമന്ത്രാലയ വൃത്തങ്ങൾ