Entertainment
2 Jun 2018 5:00 AM IST
ഒരു നാടന്‍പ്രേമം പോലെ സുന്ദരമാണീ പാട്ട്, ഒരു മുത്തശ്ശി ഗദയിലെ ആദ്യഗാനം കാണാം
ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നുഎണ്പതുകളിലെ വെള്ളിത്തിരയില്‍ കണ്ട നാടന്‍ പ്രണയം, പാവാട ചേലില് നായിക, നാട്ടിന്‍പുറവും തൊടികളും ...മണ്ണില്‍ തൊടുന്ന ആ കാഴ്ചകള്‍...

Entertainment
1 Jun 2018 10:20 AM IST
'ഒരിടത്തൊരു പുഴയുണ്ടേ....' കടലാഴം തേടുന്ന ആളൊരുക്കത്തിലെ ഗാനം പുറത്തിറക്കി
ഒറ്റ ഗാനം മാത്രമാണ് ചിത്രത്തിലുള്ളത്. അജേഷ് ചന്ദ്രന്റെ വരികള്‍ക്ക് ഈണം നല്‍കിയത് റോണി റാഫേല്ഇന്ദ്രന്സിനെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിനര്‍ഹനാക്കിയ വിസി അഭിലാഷിന്റെ ആളൊരുക്കം സിനിമയിലെ ഗാനം...

Entertainment
1 Jun 2018 9:24 AM IST
ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി വൈക്കം വിജയലക്ഷ്മി ലോക റെക്കോര്‍ഡിലേക്ക്
ഗായത്രി വീണയില്‍ സ്വരങ്ങള്‍ മീട്ടി ലോക റെക്കോര്‍ഡിലേക്ക് നടന്നുകയറിയിരിക്കുകയാണ് ഗായിക വൈക്കം വിജയലക്ഷ്മി. 5 മണിക്കൂർ കൊണ്ട് 67 ഗാനങ്ങൾ വായിച്ചാണ് വൈക്കം വിജയലക്ഷ്മി യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൽ...

Entertainment
30 May 2018 4:21 PM IST
‘വില്ലന്‍’ റിലീസിന് മുന്‍പേ റെക്കോഡ്; ഓഡിയോ റൈറ്റ്സ് വിറ്റത് വന്‍തുകയ്ക്ക്
10-15 ലക്ഷം രൂപയാണ് സാധാരണയായി മ്യൂസിക് റൈറ്റ് വില്പനയില് ഒരു മലയാളസിനിമ നേടുന്നത്സൂപ്പര് ഹിറ്റായ ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം മോഹന്‍ലാലും ബി.ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍...

Entertainment
30 May 2018 12:37 PM IST
ജിമിക്കി കമ്മല്‍ ഇനി ഡപ്പാംകൂത്തല്ല; കേരള തനിമയില്‍ ഒരു ഫീമെയില്‍ വേര്‍ഷന്‍
നൃത്ത വീഡിയോകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരംഭിച്ച യുട്യൂബ് ചാനലായ ബൂഗി ബട്ടര്ഫ്ലൈസാണ് ജിമിക്കി കമ്മലിന്റെ പുതിയ പതിപ്പിന് രൂപം നല്‍കിയത്.വിനീത് ശ്രീനിവാസന് പാടിയ ജിമിക്കികമ്മലിന് കോഴിക്കോട്...

Entertainment
29 May 2018 9:05 PM IST
അവള് വന്നു..നാഗവല്ലി, പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്ന കാരണവന്മാരെ നിഗ്രഹിക്കാന്‍
മണിച്ചിത്രത്താഴിന്റെ തീമില്‍ ഈ വീഡിയോ ഒരുക്കിയത് ശങ്കര്‍ ലോഹിതാക്ഷനാണ്അറിയാതെ കണ്ണുകള്‍ ഇറുക്കിയടച്ചു പോകും ആ കാഴ്ച കണ്ടാല്‍, കാതുകള്‍ പൊത്തിപ്പോകും അത് കേള്‍ക്കാതിരിക്കാന്‍...മനസിന് പൂട്ടിട്ട്...

Entertainment
29 May 2018 5:49 PM IST
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ലാലേട്ടന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ഒരു ഓണക്കാലത്ത് ദൂരദര്‍ശനില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്പഴയകാലത്തെക്കുറിച്ചോര്ക്കുമ്പോള് ദൂരദര്‍ശനെയും അക്കാലത്തെ...














