India
4 Jun 2018 11:35 PM IST
എന്തുകൊണ്ട് പെട്രോളും ഡീസലും ജിഎസ്ടിയിലില്ല ?; ഉള്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഗുണം
അടുത്ത മാസം മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രബല്യത്തില്‍ വരും. അടുത്ത മാസം മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രബല്യത്തില്‍ വരും. നിരവധി ഉത്പന്നങ്ങളും വസ്തുക്കളും ജിഎസ്ടിയുടെ പരിധിയില്‍...

India
4 Jun 2018 1:09 AM IST
ഭുംറ കോടീശ്വരനായ ക്രിക്കറ്റ് താരം; മുത്തച്ഛന് വിശപ്പകറ്റാന്‍ ടെംബോ വാന്‍ ഓടിക്കുന്നു, താമസം വാടകവീട്ടില്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ തീപ്പൊരി ബോളറാണ് ജസ്പ്രീത് ഭുംറ. പേസ് ബോളിങില്‍ ഇന്ത്യയുടെ കുന്തമുന.ഇന്ത്യന്‍ ക്രിക്കറ്റിലെ തീപ്പൊരി ബോളറാണ് ജസ്പ്രീത് ഭുംറ. പേസ് ബോളിങില്‍ ഇന്ത്യയുടെ കുന്തമുന. അന്താരാഷ്ട്ര...

India
4 Jun 2018 12:06 AM IST
സിഎക്കാര്‍ക്ക് ജിഎസ്ടി ഗുണമായെന്ന് സ്മൃതി ഇറാനി; ഭൂകമ്പം നിര്‍മാണത്തൊഴിലാളികള്‍ക്ക് ഗുണമായെന്ന് പറയാത്തത് ഭാഗ്യമെന്ന് നവമാധ്യമങ്ങള്‍
ചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിശദീകരണത്തിന് നവമാധ്യമങ്ങളില്‍ പരിഹാസപ്പെരുമഴചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി...

India
3 Jun 2018 6:32 PM IST
ട്രാന്‍സ്ജെന്‍ഡര്‍-പുരുഷ വിവാഹം; സ്റ്റീരിയോടൈപ്പിനെ പൊളിച്ചടക്കി മേഘയും ബസുദേവും
ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹംട്രാന്സ്ജെന്ഡര്-പുരുഷ വിവാഹം സഫലമാക്കി മേഘയും ബസുദേവും. ഒറീസയിലെ ഭുവനേശ്വറില്‍ വെച്ചായിരുന്നു വിവാഹം. ട്രാന്‍സ്ജെന്‍ഡറായ മേഘയും ബസുദേവ് എന്നയാളുമാണ്...

India
3 Jun 2018 4:58 AM IST
വിശന്നപ്പോള്‍ മുള്ളങ്കിക്കിഴങ്ങ് പറിച്ചു തിന്ന ദളിത് കുട്ടികളെ നഗ്നരാക്കി നടത്തിച്ചു
എട്ടിനും പത്തിനും മധ്യേ പ്രായമുള്ള അഞ്ച് കുട്ടികള്‍ക്കെതിരെയായിരുന്നു ഈ ക്രൂരതവിശന്നുവലഞ്ഞപ്പോള് സമീപത്തെ പാടത്ത് നിന്നും മുള്ളങ്കിക്കിഴങ്ങ് പറിച്ചു തിന്ന ദളിത് കുട്ടികളെ മര്‍ദ്ദിച്ച ശേഷം കര്ഷകന്...

India
2 Jun 2018 12:39 AM IST
അന്യജാതിക്കാരിയെ പ്രേമിച്ച യുവാവിനെയും കുടുംബത്തെയും മര്‍ദിച്ച് ചെരിപ്പ്മാല അണിയിച്ചു
ബിജ്നോര്‍ ജില്ലയിലെ ഇസ്ലാമാബാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്ലക്നൌവില് അന്യജാതിയില്‍ പെട്ട യുവതിയെ പ്രണയിച്ചതിന് യുവാവിനെയും കുടുംബത്തെയും ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് ശേഷം ചെരിപ്പ്മാല അണിയിച്ചു....

India
31 May 2018 9:37 PM IST
ജാതിവിവേചനം: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ മാത്രം 10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 9 ദലിത് വിദ്യാര്‍ഥികള്‍
രോഹിത് വെമുല ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ആദ്യ ദലിത് വിദ്യാര്‍ഥിയല്ല. ജാതിവിവേചനമാണ് വിദ്യാര്‍ഥികളെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു. രോഹിത് വെമുല ഹൈദരാബാദ്...

India
31 May 2018 2:29 PM IST
ഞങ്ങളെ കൊന്നോളൂ... മ്യാന്മറിലേക്ക് തിരിച്ചയക്കരുത്: റോഹിങ്ക്യന്‍ മുസ്ലിംകള്
ലോകത്ത് ഏറ്റവും കൊടിയ വംശീയ പീഡനം നേരിടുന്ന വിഭാഗമാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകള്. ലോകത്ത് ഏറ്റവും കൊടിയ വംശീയ പീഡനം നേരിടുന്ന വിഭാഗമാണ് മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകള്. സുരക്ഷാ...

India
30 May 2018 10:29 PM IST
മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ മല തുരന്ന് 15 കിലോമീറ്റര്‍ റോഡ് വെട്ടുന്ന ഒരച്ഛന്; ഇത് ഒഡീഷയുടെ മാഞ്ചി
സ്വന്തം ഭാര്യ ചികിത്സ കിട്ടാതെ മരിക്കാന്‍ ഇടയായ മലയെ വെട്ടിമാറ്റി 22 വര്‍ഷം കൊണ്ട് വഴി നിര്‍മ്മിച്ച ദശരഥ് മഞ്ചിയുടെ കഥ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. സ്വന്തം ഭാര്യ ചികിത്സ കിട്ടാതെ മരിക്കാന്‍...
























