Social
24 April 2020 2:12 PM IST
പബ്ജിയിലെ തോക്കാണോ? 'മലയാളി സർക്കിളി'ൽ വന്നുകയറി അമേരിക്കൻ പൊലീസുകാരൻ; ശേഷം സംഭവിച്ചത്
അമേരിക്കയിലെ പൊലീസ് ഡിപ്പാർട്ട്മെന്റിലുള്ള ഒരു മലയാളിയെ കയ്യിൽകിട്ടിയതോടെ ഗ്രൂപ്പംഗങ്ങൾ ശരിക്കും അർമാദിച്ചു. പലർക്കും അറിയേണ്ടിയിരുന്നത് പ്രേമിന്റെ കൈവശമുള്ള യന്ത്രത്തോക്കിനെപ്പറ്റിയായിരുന്നു.

India
5 Jun 2018 9:39 PM IST
ഒരു കിലോ ഉള്ളിക്ക് കര്ഷകന് ലഭിക്കുന്ന വില 50 പൈസ; ആത്മഹത്യയല്ലാതെ വഴിയില്ലെന്ന് കര്‍ഷകര്‍
കര്‍ഷക ആത്മഹത്യകള്‍ എന്തുകൊണ്ട് പെരുകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തേടി അധികമൊന്നും അലയേണ്ട, ഗവേഷണവും നടത്തേണ്ട. കര്‍ഷക ആത്മഹത്യകള്‍ എന്തുകൊണ്ട് പെരുകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തേടി അധികമൊന്നും...

India
5 Jun 2018 8:13 PM IST
രോഹിതിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്‍വ്വകലാശാലയിലെ 10 അധ്യാപകര്‍ രാജി വച്ചു
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്‍ഥി രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധം പടരുന്നു.ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്‍ഥി രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധം പടരുന്നു. പട്ടികജാതി-...

India
5 Jun 2018 6:58 PM IST
പൂട്ടിയിട്ട മുറിയില്‍ അമ്മയും മകളും കഴിഞ്ഞത് നാല് വര്‍ഷം, ശരീരഭാരം 25 കിലോയിലെത്തി
അയല്‍ക്കാരനായ ഒരാള്‍ സംഭവം പ്രാദേശിക ചാനലുകളേയും പൊലീസിനേയും അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നാണ് നാല് വര്‍ഷത്തോളമായി പൂട്ടിയിട്ട അമ്മയേയും മകളേയും പൊലീസ്...

India
5 Jun 2018 6:41 PM IST
ഇനി മഴക്കാലമാണ്, ഇവരെ ആര് നോക്കും... റോഹിങ്ക്യകളെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ചോപ്ര
ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ വംശഹത്യക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് ആശ്വാസമാകാനാണ് പ്രിയങ്ക, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്പിലെത്തിയത്.കഴിഞ്ഞ വര്‍ഷം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥി കുട്ടികളെ...

India
5 Jun 2018 2:42 PM IST
ഐസിസിയും ട്രോളാന്‍ തുടങ്ങിയോ ?ആശാറാമിനൊപ്പം മോദിയുടെ പാട്ട് വീഡിയോ ഷെയര്‍ ചെയ്ത് ഐസിസി
ഇന്റര്‍നാഷണല്‍ ചളു യൂണിയന് അഥവാ ഐസിയുവിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും.ഇന്റര്‍നാഷണല്‍ ചളു യൂണിയന് അഥവാ ഐസിയുവിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി...

India
4 Jun 2018 11:35 PM IST
എന്തുകൊണ്ട് പെട്രോളും ഡീസലും ജിഎസ്ടിയിലില്ല ?; ഉള്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഗുണം
അടുത്ത മാസം മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രബല്യത്തില്‍ വരും. അടുത്ത മാസം മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രബല്യത്തില്‍ വരും. നിരവധി ഉത്പന്നങ്ങളും വസ്തുക്കളും ജിഎസ്ടിയുടെ പരിധിയില്‍...

India
4 Jun 2018 6:15 PM IST
തെരുവിലലയുന്ന വയോധികയ്ക്ക് ഭക്ഷണം വാരിനല്‍കുന്ന ഹോം ഗാര്‍ഡ്; ചിത്രം വൈറലാകുന്നു
ചിലരുടെ കയ്യിലിരുപ്പ് മൂലം മൊത്തം പൊലീസുകാരെയും ശത്രുപക്ഷത്ത് കാണേണ്ടി വരുന്ന ഇക്കാലത്ത്,ചിലരുടെ കയ്യിലിരുപ്പ് മൂലം മൊത്തം പൊലീസുകാരെയും ശത്രുപക്ഷത്ത് കാണേണ്ടി വരുന്ന ഇക്കാലത്ത്, ജനങ്ങള്‍ക്ക് സേനയില്‍...

























