India
26 May 2018 12:15 PM IST
കറുപ്പാണ് എന്റെ നിറം, അത് ശക്തിയുടെ പ്രതീകമാണ്..കേള്‍ക്കൂ ഈ പെണ്‍കുട്ടികളെ
ക്രാന്തി എന്ന എന്‍ജിഒ സംഘടനയുടെ നേതൃത്വത്തില്‍ മുംബൈയിലെ തെരുവുകളില്‍ ഒരു കൂട്ടം പെണ്‍കുട്ടികളോട് കറുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉണ്ടായ പ്രതികരണങ്ങളാണ് #EmbraceYourColor എന്ന വീഡിയോയില്‍...

India
24 May 2018 6:50 PM IST
അര്‍ണബിനെ മാധ്യമധര്‍മം പഠിക്കാന്‍ ഇന്റേണ്‍ഷിപ്പിന് ക്ഷണിച്ച് തെഹല്‍ക്ക മാധ്യമപ്രവര്‍ത്തകര്‍
ടൈംസ് നൗ ചാനലില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ മുസ്ലിം യുവ മാധ്യമപ്രവര്‍ത്തകനെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഐഎസ് അനുഭാവി എന്ന് വിളിച്ചതിനെതിരെ തെഹല്‍ക്ക മാധ്യമപ്രവര്‍ത്തകരും രംഗത്ത്.ടൈംസ് നൗ ചാനലില്‍...

India
16 May 2018 1:53 PM IST
ഹൈദരാബാദില്‍ വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമം; കനയ്യയെ തടഞ്ഞു
രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പാറാവുവിനെതിരായ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമം.രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ആരോപണ...

India
16 May 2018 1:09 PM IST
രോഹിത് വെമുലയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിമാരെ വെള്ളപൂശി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്
രോഹിത് വേമുല സ്വന്തം കാരണങ്ങള്‍ മൂലം ആത്മഹത്യ ചെയ്തതാണെന്നും വേമുലയുടെ അമ്മ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനായി ദലിത് പേര് കൂട്ടിച്ചേര്‍ത്തതാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്ഹൈദരാബാദ്...

India
15 May 2018 1:29 PM IST
ഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്തിയ ട്രെയിനുകളില്‍ ബാക്കിയാവുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ്
തീരുമാനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുംഫ്ലെക്സി നിരക്ക് ഏര്‍പ്പെടുത്തിയ ട്രെയിനുകളില്‍ ബാക്കിയാവുന്ന ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ് നല്കാന് റെയില്‍വേ തീരുമാനം. ഇത്തരം...

India
15 May 2018 3:51 AM IST
ബാങ്കുകളില്‍ ഇനി ആര്‍ബിഐയുടെ മിന്നല്‍ പരിശോധന: പണമിടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍സ്പെക്ടര്‍മാര്‍ രാജ്യത്തെ ബാങ്കുകളില്‍ മിന്നല്‍ പരിശോധന നടത്തും. സൂക്ഷ്മനിരീക്ഷണത്തിനായാണ് ആര്‍ബിഐ ഉദ്ദ്യോഗസ്ഥന്മാര് മിന്നല്‍ പരീക്ഷണം നടത്തുകറിസര്വ് ബാങ്ക് ഓഫ്...


















