Cricket
Cricket
13 May 2025 9:47 PM IST
ക്യാപ്റ്റൻ പാട്ടീഥാർക്ക് പരിക്ക്, ഹേസൽവുഡ് മടങ്ങിവരില്ല; ആർസിബിക്ക് ചങ്കിടിപ്പ്
ന്യൂഡൽഹി: നടന്നുവരുന്ന ഐപിഎല്ലിൽ മികച്ച ഫോമിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 പോയന്റുമായി പട്ടികയിൽ രണ്ടാമതാണ് ബെംഗളൂരു. ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റൻസുമായുള്ളത് നെറ്റ്...

Cricket
13 May 2025 3:37 PM IST
‘കോഹ്ലി ദ ബ്രാൻഡ്’; ഓപ്പറേഷൻ സിന്ദൂർ വിശദീകരണത്തിനിടയിലും കോഹ്ലിയെ ഓർത്ത് ഡിജിഎംഒ രാജീവ് ഘായ്
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ വിരമിക്കൽ വാർത്ത ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങൾക്ക് പുറമേ ടെന്നിസ് താരം നൊവാക് ദ്യോകോവിച്, ഫുട്ബാൾ...

Cricket
12 May 2025 12:14 PM IST
ഇന്ത്യൻ ക്രിക്കറ്റിൽ യുഗാന്ത്യം; ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്ലി
ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇതിഹാസ താരം വിരാട് കോഹ്ലി. 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ കോഹ്ലി 9230 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 46...

Cricket
11 May 2025 7:50 PM IST
‘‘പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഡ്രോൺ ആക്രമണം മറച്ചുവെച്ചു, ഞങ്ങൾ ആശങ്കപറഞ്ഞപ്പോഴാണ് മത്സരങ്ങൾ മാറ്റിയത്’’ -തുറന്നുപറച്ചിലുമായി ക്രിക്കറ്റ് താരം
ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ പ്രതികരണവുമായി ബംഗ്ലദേശ് താരം റിഷാദ് ഹുസൈൻ രംഗത്ത്. പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോർ കലന്തേഴ്സിനായി കളിക്കുന്ന റിഷാദ് പിസിബി ഡ്രോൺ ആക്രമണം...

Cricket
11 May 2025 6:08 PM IST
ഐപിഎൽ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് ചെയർമാൻ, മത്സരങ്ങൾ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് മാറ്റിയേക്കും
ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഐപിഎൽ പുനരാരംഭിക്കുമെന്ന സൂചനയുമായി ചെയർമാൻ അരുൺ ധൂമൽ. ഐപിഎൽ ഉടൻ പുനരാരംഭിക്കാനുള്ള സാധ്യത നോക്കുന്നുവെന്നും സർക്കാറിനെ സമീപിക്കുമെന്നും...

Sports
9 May 2025 2:07 PM IST
സുരക്ഷ മുൻകരുതൽ; ഐപിഎൽ നിർത്തിവെച്ചു
വിദേശതാരങ്ങളെ നാട്ടിലേക്ക് അയക്കും

Cricket
8 May 2025 6:09 PM IST
ധരംശാല വിമാനത്താവളം അടച്ചു; മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരം അഹമ്മദാബാദിലേക്ക് മാറ്റി
മുംബൈ: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ നിശ്ചയിച്ച മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് ഐപിഎൽ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റി. യുദ്ധഭീതിയെത്തുടർന്ന് ധരംശാല വിമാനത്താവളം അടച്ചതിനാൽ...

Cricket
6 May 2025 9:51 PM IST
പാകിസ്താനുമായി ഐസിസി ടൂർണമെന്റുകളിൽ അടക്കം കളിക്കരുതെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ
ന്യൂഡൽഹി: പാകിസ്താനുമായി ഐസിസി ടൂർണമെന്റുകളിൽ അടക്കം കളിക്കരുതെന്ന അഭിപ്രായവുമായി ഇന്ത്യൻ കോച്ചും മുൻതാരവുമായ ഗൗതം ഗംഭീർ രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം....


























