Light mode
Dark mode
ഇബ്രാഹിമോവിച്ച് 2016ലാണ് ദേശീയ ടീമിൽ നിന്ന് വിരമിച്ചത്
റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍
ഇതിഹാസം തീർത്ത് ക്രിസ്റ്റ്യാനോ; പെലെയെ മറികടന്നത് രാജകീയമായി
ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഈ വാക്കുകള്‍ ഫുട്ബോള്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞു
ആദ്യ സീസണ് മുതല്‍ ഐ.എസ്.എല്‍ കളിക്കുന്ന മുംബൈ സിറ്റിയുടെ കന്നി കിരീടത്തിനാണ് ഗോവയിലെ ഫത്തോർഡ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ജാഹു, ബൗമസ്, ലെ ഫോണ്ട്രെ, ബിപിൻ സിങ് എന്നിവരെല്ലാം മുംബൈയുടെ ആദ്യ ഇലവനില്‍ ഉണ്ട്.
ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ട്വിച്ചിലെ ഷോയിലാണ് റാമോസിന്റെ പ്രതികരണം
"റയൽ മാഡ്രിഡിനെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്താണെന്ന് നിങ്ങൾക്കെല്ലാം അറിയാം..."
ചർച്ചക്കിരിക്കുമ്പോൾ മുന്നോട്ടുവെക്കാൻ വ്യക്തമായ പദ്ധതിയാണ് മെസിയുടെ കൈവശമുള്ളത്. അവ നടപ്പിലാക്കുമെന്ന് തെളിവു സഹിതം ഉറപ്പു നൽകിയാൽ മാത്രമേ കരാർ പുതുക്കുന്നതിനെപ്പറ്റി താരം ആലോചിക്കുകയുള്ളൂ...
ഇരുപാദങ്ങളിലുമായി 5-2ന്റെ ലീഡിലാണ് പിഎസ്ജി ക്വാര്‍ട്ടറിലെത്തിയത്
സ്പാനിഷ് ക്ലബ് സെവിയ്യയെ സമനിലയിൽ തളച്ച് ജർമൻ ക്ലബ് ബൊറൂസിയ ഡോട്മുണ്ടും ക്വാർട്ടറിലെത്തി
ഇന്ന് നടക്കുന്ന എടികെ മോഹന്‍ ബഗാന്-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മത്സരത്തിലെ വിജയികളായിരിക്കും കലാശപോരാട്ടത്തില്‍ മുബൈയുടെ എതിരാളികള്‍.
സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് തോൽപ്പിച്ചത്
തന്റെ പ്രായത്തിലുള്ള സിംഹഭാഗം ചെറുപ്പക്കാർക്കും സ്വപ്നം കാണാൻ പോലും കഴിയാത്തത്ര വലിയ തുകയാണ് സമ്പാദിക്കുന്നതെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി താരമായ റോഡ്രി മറ്റാരെയും പോലെയല്ല.
ലീഗിലെ അവസാന മത്സരത്തില്‍ എ ടി കെ മോഹൻ ബഗാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മുംബൈ സിറ്റി ഒന്നാം സ്ഥാനം അരക്കെട്ടുറപ്പിച്ചത്
യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് തോറ്റത് എവിടെയാണ്?
എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം.
ആസ്ട്രേലിയയാണ് അവര്‍ക്ക് പകരക്കാരായി ഇന്ത്യയെ നിര്‍ദ്ദേശിച്ചത്
"ഹെഡ് കോച്ചിന് കീഴിൽ പരിശീലിക്കുന്നതിനേക്കാൾ സീനിയര്‍ വിദേശ കളിക്കാർക്കൊപ്പം ട്രയിനിങ് നടത്താനാണ് പല കളിക്കാരും താത്പര്യപ്പെട്ടത്"
ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ പോർട്ടോയുടെ ആദ്യ ജയമാണിത്