Light mode
Dark mode
ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് എംബാപ്പെ
മോശം പ്രകടനം: കോച്ച് കിബു വികൂനയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കി
ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും; മെസിക്കും സംഘത്തിനും അഗ്നിപരീക്ഷ
മെസിയെ അനുനയിപ്പിക്കാൻ അഗ്വേറോയെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് 'തീർച്ചയായും' എന്നായിരുന്നു യുലി ലോപ്പസിന്റെ മറുപടി.
ഒഡീഷക്കായി സൂപ്പർ താരം ഡീഗോ മൗറീഷ്യോ ഇരട്ട ഗോള്‍ നേടി. കേരളത്തിനായി മുറേയും ഹൂപ്പറും സ്കോര്‍ ചെയ്തു.
ഗോളടിച്ചും രണ്ട് ഗോളിന് ചരടുവലിച്ചും മെസ്സി; റയലിനെ പിന്തള്ളി ബാഴ്സ രണ്ടാം സ്ഥാനത്ത്
കേരള ബ്ലാസ്റ്റേഴ്സ് വിജയങ്ങളുടെ എണ്ണത്തില്‍ പിറകിലാണെങ്കിലും ഒരു പക്ഷെ ഏറ്റവും നന്നായി പന്ത് തട്ടിയ സീസണ് ആണിത്.
ബാഴ്സക്കായി ആന്റോണിയോ ഗ്രീസ്മാനും ജോർദി ആൽബയും ഇരട്ടഗോൾ നേടി
കൂടാതെ മറ്റൊരു പി.എസ്.ജി സൂപ്പർ താരമായ എംബാപ്പെയും പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹം
'ജര്‍മന്‍ ടീമിന്റെ വിജയത്തിനായി ആശംസിക്കുന്നു, പക്ഷേ ഞാന്‍ ഇനി ഒരിക്കലും അവര്‍ക്കായി കളിക്കില്ല'
കോവിഡ് കാലത്ത് ടിക്കറ്റ് നിരക്ക് ലഭിക്കാത്തതും സ്പോണ്‍സര്‍ഷിപ്പ് നഷ്ടപ്പെടുന്നതും കാരണം ക്ലബ് വലിയ നഷ്ടത്തിലാണ്
നിലവില്‍ 34 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍
മത്സരം സമനിലയില്‍ കലാശിച്ചതോടെ 15 പോയന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
സിറ്റിക്കായി ഇൽകായ് ഗുണ്ടോകൻ ഇരട്ടഗോൾ നേടി.
നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ചെല്‍സി
ബ്ലാസ്റ്റേഴ്സ് നിലവില്‍ 13 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 14 പോയിന്റാണ് നേടിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്നതാകട്ടെ ഏഴ് മല്‍സരവും
ആറു മാസം കൂടി ഓസിലിന് ആഴ്സണലുമായി കരാർ ബാക്കിയുണ്ടെങ്കിലും താരത്തെ ജനുവരിയില്‍ തന്നെ റിലീസ് ചെയ്യാന്‍ ആഴ്സണല്‍ തീരുമാനിച്ചു
പന്ത് നേരെ പോസ്റ്റിലേക്ക് അടിച്ചിരുന്നു എങ്കിൽ ഗോളാകുമായിരുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
രാഹുലിന്റെ അഭാവം മുന്നേറ്റ നിരയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും
കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ കിബുവിന്റെ സംഘം തോല്‍വിയറിഞ്ഞിട്ടില്ല