Light mode
Dark mode
ആരാധകര്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ പറിച്ചെടുത്ത് സ്വന്തം കളിക്കാര്‍ക്ക് നേരെ എറിഞ്ഞു...
റിയല്‍ കശ്മീരിന്റെ രണ്ട് ഹോം മാച്ചുകള്‍ മാറ്റിവെച്ചു
തുടര്‍ച്ചയായി എട്ടാം ജയത്തോടെ ലെസ്റ്റര്‍ സിറ്റി
ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ അതിവേഗം പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് അടുക്കുകയാണ്. 46 പോയിന്റുള്ള ലിവര്‍പൂളിന് രണ്ടാം സ്ഥാനത്തുള്ള ലെസ്റ്റര്സിറ്റിയേക്കാള് 11 പോയിന്റിന്റെ മുന്‍തൂക്കമുണ്ട്..
69ആം മിനുറ്റില്‍ യുവാന്‍ ക്വാഡ്രാഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് യുവന്റസിന് തിരിച്ചടിയായി. അവസരം മുതലാക്കിയ ലാസിയോ 3-1ന് യുവന്റസിനെ തോല്പിച്ചു...
ലാലിഗയില്‍ ക്രിസ്റ്റിയാനോയുടെ പേരിലുള്ള ഹാട്രിക്കുകളുടെ റെക്കോഡും ഇതോടെ ലയണല്‍ മെസി സ്വന്തം പേരിലേക്ക് മാറ്റിയെഴുതി.
“മെസിക്ക് 32 വയസായി. വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നതിലും പറയുന്നതിലും അസ്വാഭാവികമായി ഒന്നുമില്ല...”
ജയത്തോടെ ഗോകുലം കേരള എഫ്.സി ഐലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതായി..
കറുത്തവര്‍ഗ്ഗക്കാരായ കളിക്കാരുടെ ചിത്രങ്ങള്‍ ചേര്‍ത്ത് ‘കറുത്ത വെള്ളിയാഴ്ച്ച’ എന്ന തലക്കെട്ടാണ് പത്രം നല്‍കിയത്. വിവാദമായപ്പോഴും തങ്ങളുടെ നടപടിയെ ന്യായീകരിക്കാനാണ് അവര്‍ ശ്രമിച്ചത്.
ലീഗില്‍ ബാഴ്സയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്
ഇറ്റാലിയന്‍ ലീഗില്‍ കളിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് നേരെ വെടിപൊട്ടിച്ചിരിക്കുകയാണ് സ്ളാട്ടന്...
തോല്‍വിയോടെ ലീഗില്‍ 17ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് റെലഗേഷന് ഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് സില്‍വയെ പുറത്താക്കുന്നത്
ഇന്ത്യന്‍ കൗമാരക്കാരുടെ ടീമായ ആരോസിനെതിരെ വൈകീട്ട് അഞ്ചിന് ഗോവയിലാണ് ഗോകുലത്തിന്റെ കളി.
എവര്‍ട്ടണെ ലിവര്‍പൂള്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി
ആദ്യ കളിയില്‍ കൊച്ചിയില്‍ വെച്ചേറ്റ തോല്‍വിക്ക് മുംബൈയില്‍ കടം വീട്ടുകയാവും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം
പ്രീമിയര്‍ ലീഗില്‍ ആകെ 14 കളികളേ ലിവര്‍പൂള്‍ കളിച്ചിട്ടൂള്ളൂ, സീസണില്‍ ഇനിയും 24 കളികള്‍ കളിക്കണം. പക്ഷേ, ഇക്കുറി ചാമ്പ്യന്മാര് ലിവര്പൂളെന്ന കാര്യത്തില്‍ സിറ്റി പരിശീലകന് പോലും സംശയമില്ല.
11 മത്സരങ്ങള്‍ക്ക് ശേഷം ജീസസ് ഗോളടിച്ച മത്സരത്തില്‍ ബേണ്‍ലിയെ 4-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്പിച്ചത്...
കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡിഓര്‍ റൊണാള്‍ഡോയില്‍ നിന്നും സ്വന്തം ക്ലബായിരുന്ന റയല്‍ മാഡ്രിഡ് തട്ടിപ്പറിക്കുകയായിരുന്നുവെന്ന് യുവന്റസ് ക്യാപ്റ്റന്റെ ആരോപണം
86ആം മിനുറ്റില്‍ ബാഴ്സലോണക്കുവേണ്ടി വിജയഗോള്‍ നേടിയ മെസിക്കു നേരെ കാണികളിലൊരാള്‍ കുടയെറിഞ്ഞതും വിവാദമായി...
സ്വന്തം മൈതാനത്ത് നടന്ന മത്സരം സമനിലയിലായതോടെ പോയിന്റ് നിലയില്‍ എ.ടി.കെയെ മറികടക്കാനുള്ള അവസരവും ജംഷെഡ്പൂരിന് നഷ്ടമായി