Light mode
Dark mode
സ്റ്റൊയാനോവിച്ച്, പൊപ്ലാറ്റ്നിക്ക്, സെയ്മിന്‍ലെന്‍ ഡുംഗല്‍ എന്നിവര്‍ ചേര്‍ന്ന മുന്നേറ്റങ്ങള്‍ പല തവണ ചെന്നൈ പ്രതിരോധത്തെ വിറപ്പിച്ചു
നെയ്മറിന്റെ അഭാവം എങ്ങനെയാണ് പി.എസ്.ജിയെ സഹായിച്ചത്
ഇതെന്താ വീഡിയോ അസിസ്റ്റ് റയല്‍ മാഡ്രിഡോ?
എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ടോട്ടനം പരാജയപ്പെടുത്തിയത്. രണ്ടാംപകുതിയിലെ മിന്നും പ്രകടനമാണ് ടോട്ടന്നത്തിന് ജയമൊരുക്കിയത്.
നെയ്മര്‍, കവാനി എന്നീ പ്രമുഖര്‍ ഇല്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജി അതിന്റെ കുറവൊന്നും കളത്തില്‍ കാണിച്ചില്ല
ചരിത്രത്തിലെ എക്കാലത്തേയും ഗോള്‍കീപ്പര്‍മാരിലൊരാളായി അറിയപ്പെടുന്ന ഇംഗ്ലണ്ടിന്റെ ഗോര്‍ഡന്‍ ബാങ്ക്സ് അന്തരിച്ചു.
കുട്ടികളോടൊപ്പം സ്നേഹം പങ്കിട്ടും ഫോട്ടോയ്ക്ക് പോസ് ചെയ്തും അമീര്‍ കാഴ്ച്ചക്കാരുടെ മനം കീഴടക്കി
ചെൽസിക്കെതിരെ ആറ് ഗോളിന്റെ ആധികാരിക ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയർ ലീഗ് റൈസിന്റെ ലീഡ് പിടിച്ചെടുത്തിരിക്കുകയാണ്. സാരിയുടെ നീലപ്പടക്ക് സിറ്റിയുടെ കൊടുംകാറ്റിനെ നിർത്താനായില്ല. സെർജിയോ അഗ്യുറോ...
നെയ്മറിന് പിന്നാലെ കവാനി കൂടി പരിക്കിന്റെ പിടിയിലായത് തെല്ലൊന്നുമല്ല പി.എസ്.ജിയെ അലട്ടുന്നത്.
സീസണിന്റെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ടീം ഒലെ ഗുണ്ണര്‍ സോള്‍ഷ്യാറിന് കീഴില്‍ വിജയികളുടെ സംഘമായി മാറിയിരിക്കുന്നു
ലാലീഗയില്‍ കുതിക്കുകയായിരുന്ന ബാഴ്സലോണയെ സമനിലയില്‍ പിടിച്ചുകെട്ടി അത്ലറ്റികോ ബില്‍ബാവോ.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലാസിക് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത് ആറ് ഗോളിനാണ് ചെല്‍സിയെ തോല്‍പ്പിച്ചത്.
ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് പിന്നാലെ എഡിസണ് കവാനിയും പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്.
ഫ്രഞ്ച് പത്രമായ ലെഗ്യൂപെയാണ് ഫുട്ബോളിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
2012 ഒക്ടോബറിൽ ഫെർഗൂസന് ലഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു യുണൈറ്റഡ് മാനേജര്‍ ഈ പുരസ്കാരം നേടുന്നത്
ഫിഫ റാങ്കിങ്ങില്‍ 22ആം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത്
ഒരുമാസം മുമ്പാണ് ക്ലബിന്റെ പരിശീലന കേന്ദ്രം വികസിപ്പിച്ചത്.
ജയിച്ചാലും തെലുങ്കാന പുതുച്ചേരി മത്സരഫലം കൂടി ആശ്രയിച്ചാവും കേരളത്തിന്റെ ഫൈനല്‍ റൗണ്ട് സാധ്യത
മുപ്പത്തിയെട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഖത്തര്‍ 55 ആം റാങ്കിലെത്തി
മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബര്ഹാമുമായി സഹകരിച്ചാണ് കോംപനി Tackle4MCRക്ക് രൂപം നല്‍കിയത്.